Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബി. ഗംഗാധരന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 11:22 pm IST
in Kerala

പാലക്കാട്: ബിഎംഎസ് പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റും മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്‌കൂള്‍ മുന്‍ മാനേജരുമായ മൂത്താന്തറ ആരപ്പത്ത് കല്ലിങ്കല്‍ വീട്ടില്‍ ബി. ഗംഗാധരന്‍ (77) അന്തരിച്ചു. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും മൂത്താന്തറ കെഎസ്ബി സ്‌കൂള്‍ പ്രധാനാധ്യാപകനും കര്‍ണകയമ്മന്‍ ഹൈസ്‌കൂള്‍ മാനേജരുമായിരുന്ന പരേതനായ കെ. ബാലന്‍ മാസ്റ്ററുടെ മകനാണ്.

റെയില്‍വെയില്‍ പേഴ്‌സണല്‍ ബ്രാഞ്ചില്‍ ഹെഡ് ക്ലര്‍ക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച ഗംഗാധരന്‍ മൂന്ന് പതിറ്റാണ്ടിലധികം ബിഎംഎസിന്റെയും ഡിആര്‍കെഎസിന്റെയും ചുമതലകള്‍ വഹിച്ചിരുന്നു. റെയില്‍വെയില്‍ ബിഎംഎസ് യൂണിയന്‍ ആരംഭിക്കുന്നതിന് രാ. വേണുഗോപാല്‍ ചുമതല ഏല്‍പ്പിച്ചത് ഇദ്ദേഹത്തെയായിരുന്നു. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ലെയ്സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചു.

ദത്തോപന്ത് ഠേംഗ്ഡി, രാ വേണുഗോപാല്‍, എല്‍.കെ. അദ്വാനി, മദല്‍ലാല്‍ ഖുറാന, ടി.എന്‍. ഭരതന്‍, കെ. ഭാസ്‌കര്‍ റാവു, എ.വി. ഭാസ്‌കരന്‍, ആര്‍. ഹരി, പി. പരമേശ്വരന്‍, കെ.ജി. മാരാര്‍, പി.പി. മുകുന്ദന്‍ തുടങ്ങിയവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഭഗവാന്‍ കാലുമാറുന്നു എന്ന കെപിസിസി നാടകത്തിനെതിരെ പ്രക്ഷോഭം നടത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയായിരുന്നു. റോട്ടറി ക്ലബിന്റെ വിവിധ ചുമതലകളും വഹിച്ചിരുന്നു. ഇദ്ദേഹം ഹൈസ്‌കൂള്‍ മാനേജരായിരിക്കെയാണ് 2017 ആഗസ്ത് 15ന് കര്‍ണകയമ്മന്‍ ഹൈസ്‌കൂളില്‍ വിവാദങ്ങള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ സ്ഥാപക പ്രസിഡന്റാണ്. പാലക്കാട് റോട്ടറി ക്ലബിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്റെ അമ്മാവന്റെ മകനാണ്.

ഭാര്യ: എ. സുഭദ്ര. മക്കള്‍: ദീപ, ദീപ്തി, പരേതയായ ദിവ്യ. മരുമക്കള്‍: ബാബു, രാജേഷ്. സഹോദരങ്ങള്‍: ബി. പ്രഭാകരന്‍, ബി. ദാമോദരന്‍, സുകുമാരി, സൗദാമിനി, ഇന്ദിര, ധനലക്ഷ്മി, സൂര്യകുമാരി. സംസ്‌കാരം നടത്തി.

 

Tags: passed awayB. Gangadharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

Kerala

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.