Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യരാമക്ഷേത്രത്തിന്റെ ഭൂപടം പുറത്ത് വിട്ട് ട്രസ്റ്റ്; 70 ഏക്കറില്‍ 70 ശതമാനം സ്ഥലവും ഹരിതാഭം…

അയോധ്യക്ഷേത്രം നില്‍ക്കുന്ന 70 ഏക്കര്‍ ഭൂമിയില്‍ 70 ശതമാനം ഹരിതാഭമായിരിക്കുമെന്ന് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ്. നൂറുവര്‍ഷത്തിലധികം പ്രായമുള്ള മരങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 09:55 pm IST
in India

ലഖ്നൗ: അയോധ്യക്ഷേത്രം നില്‍ക്കുന്ന 70 ഏക്കര്‍ ഭൂമിയില്‍ 70 ശതമാനം ഹരിതാഭമായിരിക്കുമെന്ന് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ്. നൂറുവര്‍ഷത്തിലധികം പ്രായമുള്ള മരങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കും. പ്രകൃതിയ്‌ക്ക് ഇണങ്ങും വിധമാണ് രാമക്ഷേത്രം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു.

അയോധ്യരാമക്ഷേത്രത്തിന്റെ ഭൂദൃശ്യം (ലാന്‍ഡ് സ്കേപ് ) ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി വിവരിക്കുന്നു:

#WATCH | General Secretary of Shri Ram Janmabhoomi Teerth Kshetra, Champat Rai describes the map of Shri Ram Janmabhoomi temple.

He says "Locker facilities for 25,000 pilgrims have been made at Pilgrimage Facility Centre (PFC). A small hospital will also be built near the PFC. A… pic.twitter.com/APJ5211AiG

— ANI (@ANI) December 27, 2023

അയോധ്യ ക്ഷേത്രത്തിന്റെ വിശദമായ ഭൂപടം പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു ചമ്പത് റായി. ആത്മനിര്‍ഭരത തത്വം ക്ഷേത്രസമുച്ചയം ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സൗകര്യം, ജലശുദ്ധീകരണ പ്ലാന്‍റ്, തീപ്പിടിത്തം തടയാനുള്ള സംവിധാനം, 24 മണിക്കൂറും ഇടതടവില്ലാത്ത വൈദ്യുതി എന്നിവ ഉണ്ടാകും. അയോധ്യ മുനിസിപ്പാലിറ്റിക്ക് രാമക്ഷേത്രം ഒരു ഭാരമാവില്ലെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി പറഞ്ഞു.

കിഴക്ക് നിന്നാണ് ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക. തെക്ക് ഭാഗത്ത് നിന്നാണ് പുറത്തേക്ക് പോകാനുള്ള കവാടം. ഓരോ നിലയ്‌ക്കും 20 അടി ഉയരമുണ്ടാകും. 44 ഗേറ്റുകളും 392 തൂണുകളും ഉണ്ടാകും.

പ്രധാനക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ കിഴക്ക് നിന്നും 32 പടിക്കെട്ടുകള്‍ കയറണം. വാര്‍ ധക്യമെത്തിയവര്‍ക്കും അംഗപരിമിതര്‍ക്കും കയറാന്‍ പ്രത്യേകം റാമ്പുകളും ലിഫ്റ്റും ഉണ്ട്. 14 അടി വീതിയുള്ള പെര്‍കോട്ട ഉണ്ടായിരിക്കും. വടക്കേയിന്ത്യയില്‍ അധികം കാണാത്ത ഒന്നാണ് പെര്‍കോട്ട.

 

Tags: AyodhyaChampat Raiatmanirbhar bharatAyodhya Ram templeAyodhya RammandirRamtempleAyodhya landscape
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.