Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കശ്മീരി പണ്ഡിറ്റായ നരേന്ദ്ര നാഥ് റസ്ദാനാണ് അപ്പൂപ്പൻ,അച്ഛനോ അമ്മയ്‌ക്കോ ഇല്ല;അവളുടെ നീലക്കണ്ണുകൾക്ക് പിന്നിൽ തലമുറകൾക്ക് പിന്നിലുള്ളവർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 06:00 pm IST
in Entertainment

രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ആദ്യമായാണ് മകളുടെ മുഖം രൺബീറും ആലിയയും ആരാധകരെ കാണിച്ചത്. ഇത്രയും നാൾ മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശമുണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് രാഹയുടെ ഫോട്ടോ വൈറലായത്. മകൾ ക്യൂട്ട് ആണെന്ന് ഏവരും അഭിപ്രായപ്പെട്ടു.

രൺബീറിന്റെ പിതാവ് അന്തരിച്ച ഋഷി കപൂറിന്റെ മുഖഛായയാണ് രാഹയ്‌ക്കെന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞു. രാഹയുടെ നീലക്കണ്ണുകളാണ് ഏവരും ശ്രദ്ധിച്ചത്. പിതാവ് രൺബീർ കപൂറിനോ അമ്മ ആലിയ ഭട്ടിനോ നീലക്കണ്ണുകളല്ല. പിന്നെ എങ്ങനെ രാഹയ്‌ക്ക് നീലക്കണ്ണുകൾ ലഭിച്ചെന്ന ചോ​ദ്യം ചിലർക്കെങ്കിലും വന്നു. ആലിയയു‌ടെയും രൺബീറിന്റെയും കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഋഷി കപൂറിന്റെ പിതാവ് രാജ് കപൂറിന് നീലക്കണ്ണുകളാണ്. എന്നാൽ അത് കൊണ്ട് മാത്രം രാഹയ്‌ക്ക് നീലക്കണ്ണുകൾ ലഭിക്കില്ല. ജനിതക പഠനപ്രകാരം കറുത്ത കൃഷ്ണമണികൾ ഡൊമിനന്റ് ആണ്. നീലക്കണ്ണുകൾ റിസെസീവും. നീലക്കണ്ണുള്ള ഒരാൾക്കും കറുത്ത കണ്ണുള്ള ഒരാൾക്കും ജനിക്കുന്ന കുട്ടിയുടെ കണ്ണിന്റെ നിറം മിക്കവാറും കറുപ്പായിരിക്കും. നീലക്കണ്ണുകൾ ലഭിക്കണമെങ്കിൽ രണ്ട് പേർക്കും നീലക്കണ്ണുകളുടെ ജെനിറ്റിക്സ് വേണം. രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന് നീല കണ്ണുകൾ ലഭിച്ചിട്ടില്ല. ഇതിന് കാരണം രാജ്കപൂറിന്റെ ഭാര്യ കൃഷ്ണ കപൂറിന്റെ ജെനിറ്റിക്സ് ആണ്. കൃഷ്ണയ്‌ക്ക് കറുത്ത കണ്ണുകളാണ്

ഋഷി കപൂറിന്റെ മകൻ രൺബീർ കപൂറിനും നീലക്കണ്ണ് ലഭിച്ചില്ല. ഇതിന് കാരണം രൺബീറിന്റെ അമ്മ നീതു സിം​ഗിന്റെ ജെനിറ്റിക്സ് ആണ്. പിന്നെ രൺബീറിന്റെ മകൾ രാഹയ്‌ക്ക് എങ്ങനെ നീല കൃഷ്ണമണിയുള്ള കണ്ണുകൾ ലഭിച്ചെന്ന് ചോദിക്കുമ്പോൾ ആലിയയുടെ ജെനിറ്റിക് പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. ആലിയയുടെ അമ്മൂമ്മ ​ഗെട്രൂഡ് ഹൊസ്ലർ ബ്രിട്ടീഷ്-ജർമ്മൻ വംശജയാണ്.

കശ്മീരി പണ്ഡിറ്റായ നരേന്ദ്ര നാഥ് റസ്ദാനാണ് അപ്പൂപ്പൻ. ഇവർക്ക് ജനിച്ച സോണി റസ്ദാന് നീല കണ്ണുകളാണ്. എന്നാൽ സോണിയുടെ ഭർത്താവ് മഹേഷ് ഭട്ടിന്റെ ജെനിറ്റിക്സ് കാരണം മകൾ ആലിയക്ക് കറുത്ത കൃഷ്ണ മണികളുള്ള കണ്ണാണ്. ആലിയക്കും രൺബീറിനുമുള്ള ജെനിറ്റിക് പാരമ്പര്യമാണ് മകൾ രാഹയ്‌ക്ക് നീലക്കണ്ണുകൾ ലഭിക്കാൻ കാരണം. തലമുറകൾക്ക് മുമ്പുള്ളവരുടെ ജെനിറ്റിക്സ് ആണ് രാഹയുടെ തിളങ്ങുന്ന നീലക്കണ്ണുകൾക്ക് പിന്നിൽ

കഴിഞ്ഞ മാസമാണ് രാഹയ്‌ക്ക് ഒരു വയസ് പൂർത്തിയായത്. കഴിഞ്ഞ വർഷമാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ആലിയ ഭട്ട് വിവാഹിതയായത്. മകൾ പിറന്ന ശേഷവും ആലിയ അഭിനയ രം​ഗത്ത് സജീവമായി. അച്ഛനായ ശേഷം തന്നിൽ വന്ന മാറ്റങ്ങളെക്കുറിച്ച് രൺബീർ അടുത്തിടെ സംസാരിക്കുകയുണ്ടായി.

 

Tags: Hindi MovieRanbeer KapoorAliya Butt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.