Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്‍ഡി സഖ്യത്തില്‍ ഭിന്നത രൂക്ഷം; മാരനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 10:30 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദിയേയും ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളെയും അവഹേളിച്ച ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനെ ചൊല്ലി ഇന്‍ഡി സഖ്യത്തിലെ ഭിന്നത കടുത്തു. സഖ്യത്തിലിരുന്ന് ഇത്തരമൊരു നടപടി മോശമായെന്നാണ് ഇതരപാര്‍ട്ടി നേതാക്കളുടെ പ്രതികരണം.

മാരനെതിരെ ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ചന്ദ്രിക യാദവ് കേസിന് ഒരുങ്ങുകയാണ്. 15 ദിവസത്തിനകം ദയാനിധി മാരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കാണിച്ച് ചന്ദ്രിക നോട്ടീസ് അയച്ചു. ബിഹാറിലും ഉത്തര്‍പ്രദേശിലുമുള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകള്‍ തമിഴ്നാട്ടില്‍ വന്ന് കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നായിരുന്നു ദയാനിധി മാരന്റെ പ്രസ്താവന.
മാരന്റെ പരാമര്‍ശം ബിഹാര്‍ സ്വദേശികളുടെ ആത്മാഭിമാനത്തിനും അന്തസിനും എതിരായ ആക്രമണമാണെന്ന് ചന്ദ്രിക യാദവ് പറഞ്ഞു. മാരന്റെ പ്രസ്താവനയെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിമര്‍ശിച്ചിരുന്നു.

മാരന്‍ കണ്ണുതുറന്ന് ചുറ്റും നോക്കിയാല്‍ തമിഴ്നാട്ടില്‍ തന്നെ അഭിമാനകരമായ പദവികള്‍ വഹിക്കുന്ന ബിഹാറികളെ കാണാനാകുമെന്നും ചന്ദ്രിക യാദവ് പറഞ്ഞു. അടുത്ത കാലം വരെ ബിഹാര്‍ സ്വദേശിയായിരുന്നു തമിഴ്നാട്ടില്‍ ഡിജിപി, ചന്ദ്രിക യാദവ് ചൂണ്ടിക്കാട്ടി.

Tags: Indy coalitionCongress leadersDayanidhi Maran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

Cricket

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

India

വ്യാജ ആരോപണം : ഹിമാന്ത സിംഗ് യാദവ്, ഗൗരവ് ഗൊഗോയ് ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ 500 കോടി രൂപയുടെ കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

India

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ; കോണ്‍ഗ്രസ് നേതാക്കളുടേത് ഹിന്ദുവിരുദ്ധ മനോഭാവം: സുധാംശു ത്രിവേദി എംപി

India

പ്രധാനമന്ത്രിക്ക് ജൻമദിന ആശംസയുമായി രാഹുൽ ; നല്ല ആരോഗ്യം നേർന്ന് മല്ലികാർജുൻ ഖാർഗെയും

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.