Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിവില അഞ്ചുമാസം കൊണ്ട് ഇരട്ടിയായി; യുവതലമുറയ്‌ക്കുള്ള ആഭരണങ്ങള്‍ നല്‍കുന്ന കാന്‍ഡിയര്‍ ബ്രാന്‍റ് വന്‍ വിജയം

യുവതലമുറയ്‌ക്കുള്ള പുത്തന്‍ ആഭരണങ്ങള്‍ സമ്മാനിക്കുന്ന കാന്‍ഡിയര്‍ എന്ന ബ്രാന്‍റിന്റെ വന്‍സ്വീകാര്യതയുടെ കരുത്തില്‍ കല്ല്യാണ്‍ ജ്വല്ലേഴ്സ് കുതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 07:06 pm IST
in Business

യുവതലമുറയ്‌ക്കുള്ള പുത്തന്‍ ആഭരണങ്ങള്‍ സമ്മാനിക്കുന്ന കാന്‍ഡിയര്‍ എന്ന ബ്രാന്‍റിന്റെ വന്‍സ്വീകാര്യതയുടെ കരുത്തില്‍ കല്ല്യാണ്‍ ജ്വല്ലേഴ്സ് കുതിക്കുകയാണ്. 2023 ജൂലായില് 173 രൂപ ഉണ്ടായിരുന്ന കല്ല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വില അഞ്ച് മാസം പിന്നിട്ട് ഡിസംബറില്‍ എത്തുമ്പോഴേക്കും 343 രൂപയില്‍ എത്തിയിരിക്കുന്നു.

കാന്‍ഡിയര്‍ എന്ന കമ്പനി ജ്വല്ലറി ഓണ്‍ലൈനായി ഇന്ത്യയിലും യുകെയിലും യുഎസിലും വില്‍ക്കുന്ന കമ്പനിയാണ്. 017ലാണ് 40 കോടി രൂപയ്‌ക്ക് കല്യാണ്‍ ഈ കാന്‍ഡിയര്‍ കമ്പനിയുടെ വലിയൊരു പങ്ക് ഓഹരി വിലയ്‌ക്ക് വാങ്ങിയത്. പിന്നീട് കല്യാണ്‍ അതില്‍ നിക്ഷേപം നടത്തുകയുംചെയ്തു. കാന്‍ഡിയറിനെ നയിച്ച രാകേഷ് ജെയിനെ തന്നെ സിഇഒ ആയി നിലനിര്‍ത്തുകയും ചെയ്തു. കല്ല്യാണ്‍ ജ്വല്ലറിയുടമ ടി.എസ്. കല്യാണ്‍ രാമന്‍ തന്നെയാണ് കാന്‍ഡിയറിന്റെയും ഉടമ. പുത്തന്‍തലമുറയ്‌ക്ക് വേണ്ട ഡയമണ്ട് ജ്വല്ലറികളും മറ്റുമാണ് കാന്‍ഡിയര‍് വില്‍ക്കുന്നത്. ഓണ്‍ലൈനില്‍ ഇപ്പോള്‍ 5000ല്‍ പരം ഉല്‍പന്നങ്ങള്‍ കാന്‍ഡിയറിനുണ്ട്.

ഇനിയിപ്പോള്‍ ടാറ്റയുടെ ടൈറ്റന്‍ മാതൃകയില്‍ കാന്‍ഡിയറിനെ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന പേരില്‍ രാജ്യത്തുടനീളം കടകള്‍ തുറക്കാനും കല്യാണ്‍ പദ്ധതിയിടുകയാണ്. ഈനിലയ്‌ക്ക് വളര്‍ന്നാല്‍ 2025 ആകുമ്പോഴേക്കും കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരിവില ഇനിയും വന്‍കുതിപ്പ് നടത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Tags: Kalyan JewellersCandere Online storeT.S. KalyanramanRajesh Jain CEOJewllerydiamond jewellery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Business

കല്യാണ്‍ ജൂവലേഴ്സിന് 308 കോടി രൂപ ലാഭം; ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയര്‍ന്നു

ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗളം ബിര്‍ള(വലത്ത്)
Business

കല്യാണ്‍ ജ്വല്ലേഴ്സിനെയും ടൈറ്റനെയും വെല്ലുവിളിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പ് ജ്വല്ലറി ബിസിനസിലേക്ക്; ഇന്ദ്രിയ എന്ന ബ്രാന്‍റ് നാമം; മുടക്കുക 5000 കോടി

Business

കല്യാണ്‍ ജ്വല്ലേഴ്സിന് നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ 26.1 ശതമാനം ലാഭം

Business

ഒരു വര്‍ഷം മുന്‍പ് 1.35 ലക്ഷം നിക്ഷേപിച്ചയാള്‍ക്ക് ഇന്ന് കിട്ടുക 5.27 ലക്ഷംരൂപ; ഈ കല്യാണ്‍ ജ്വല്ലിറി ഓഹരി ഇനിയും ഉയരുമെന്ന് മോട്ടിലാല്‍ ഓസ് വാള്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ; വനംവകുപ്പിന് അപേക്ഷ നൽകി

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.