Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കല്യാണ്‍ ജ്വല്ലേഴ്സിനെയും ടൈറ്റനെയും വെല്ലുവിളിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പ് ജ്വല്ലറി ബിസിനസിലേക്ക്; ഇന്ദ്രിയ എന്ന ബ്രാന്‍റ് നാമം; മുടക്കുക 5000 കോടി

ഇന്ത്യയില്‍ ജ്വല്ലറി ബിസിനസിന് ഇനിയും വളരാന്‍ ധാരാളം പഴുതുകള്‍ വിപണിയിലുണ്ടെന്ന തിരിച്ചറിവോടെ ജ്വല്ലറി ബിസിനസില്‍ ഒരു കൈ പയറ്റാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഇന്ദ്രിയ ജ്വല്ലറി എന്ന ബ്രാന്‍റ് നാമത്തിന്‍ കീഴിലായിരിക്കും ആദിത്യബിര്‍ള ഗ്രൂപ്പിന്റെ ആഭരണ ശ്രേണി വിപണിയില്‍ എത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 09:39 pm IST
inBusiness
ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗളം ബിര്‍ള(വലത്ത്)

ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗളം ബിര്‍ള(വലത്ത്)

മുംബൈ : ഇന്ത്യയില്‍ ജ്വല്ലറി ബിസിനസിന് ഇനിയും വളരാന്‍ ധാരാളം പഴുതുകള്‍ വിപണിയിലുണ്ടെന്ന തിരിച്ചറിവോടെ ജ്വല്ലറി ബിസിനസില്‍ ഒരു കൈ പയറ്റാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഇന്ദ്രിയ ജ്വല്ലറി എന്ന ബ്രാന്‍റ് നാമത്തിന്‍ കീഴിലായിരിക്കും ആദിത്യബിര്‍ള ഗ്രൂപ്പിന്റെ ആഭരണ ശ്രേണി വിപണിയില്‍ എത്തുക.

കല്യാണ്‍ ജ്വല്ലേഴ്സിന് വടക്കേയിന്ത്യയില്‍ കുറഞ്ഞ കാലത്തിലുണ്ടായ അതിദ്രുത വളര്‍ച്ചയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അധിപന്‍ കുമാര്‍ മംഗളം ബിര്‍ളയെ ജ്വല്ലറി ബിസിനസിനെക്കുറിച്ച് ചിന്തിപ്പിച്ചത്. ഏകദേശം 5000 കോടി രൂപയാണ് ഈ ബിസിനസില്‍ മുടക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മൂന്ന് മുന്‍നിര ജ്വല്ലറികളില്‍ ഒന്നാവുക എന്നതാണ് ലക്ഷ്യം.

6.7 ലക്ഷം കോടി രൂപയിലേക്ക് വളരുന്ന ഇന്ത്യയിലെ ജ്വല്ലറി വിപണിയുടെ നല്ലൊരു പങ്ക് സ്വന്തമാക്കുകയാണ് ഇന്ദ്രിയയുടെ ലക്ഷ്യം. ഇന്ദ്രിയ എന്ന പേരിലാണ് ഷോറൂമുകള്‍ വരിക. വിവാഹവിപണിയുടെ കുതിപ്പാണ് ജ്വല്ലറി ബിസിനസിന്റെ വലിയൊരു ആകര്‍ഷണം. അതുപോലെ വിശ്വസ്തമായ ബ്രാന്‍റ് നാമങ്ങളോട് ഉപഭോക്താക്കള്‍ കാണിക്കുന്ന താല്‍പര്യവും ഒരു ഘടകമാണ്. ദല്‍ഹി, ഇന്‍ഡോര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളിലായി ആദ്യം ഇന്ദ്രിയയുടെ നാല് ഷോറൂമുകള്‍ തുറക്കും. 7000 ചതുരശ്ര അടിയായിരിക്കും ഷോറൂമിന്റെ വലിപ്പം. 15000 തെരഞ്ഞെടുക്കപ്പെട്ട ഡിസൈനര്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കും. 45 ദിവസം കൂടുമ്പോള്‍ പുതുതായി രൂപകല്‍പന ചെയ്ത ആഭരണശ്രേണി ഷോറൂമില്‍ എത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് പുതുമ അനുഭവിക്കാനാവുമെന്ന് ചെയര്‍മാന്‍ കുമാരമംഗളം ബിര്‍ള പറയുന്നു.

 

Tags: Kalyan JewellersJewellery businessBirlaKumar Mangalam BirlaIndiryajewelleryIndriya JewelleryAditya Birla Group
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Business

കല്യാണ്‍ ജൂവലേഴ്സിന് 308 കോടി രൂപ ലാഭം; ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയര്‍ന്നു

Business

ഒരുപൊടിക്ക് ഒതുങ്ങ് പൊന്നേ…. ഇന്നും കുതിച്ച് കയറി സ്വര്‍ണ്ണവില

Business

ഇന്ത്യാ സിമന്‍റ്സിന്റെ 55.72 ശതമാനം ഓഹരികള്‍ വാങ്ങി ബിര്‍ളയുടെ അള്‍ട്രാടെക് സിമന്‍റ്സ്; സിമന്‍റ് രംഗത്ത് അദാനി-ബിര്‍ള യുദ്ധം മുറുകുന്നു

Business

കല്യാണ്‍ ജ്വല്ലേഴ്സിന് നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ 26.1 ശതമാനം ലാഭം

പുതിയ വാര്‍ത്തകള്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.