Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

എറിഞ്ഞിടണം; ഓസീസ് 46 റണ്‍സിന് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 12:55 am IST
inCricket
ഓസീസ് ബാറ്റര്‍ ടഹ്‌ലിയ മക്ഗ്രാത്തിനെ പുറത്താക്കിയ ഭാരത നായിക ഹര്‍മന്‍പ്രീത് കൗറി(വലത്)ന്റെ ആഹ്ലാദം

ഓസീസ് ബാറ്റര്‍ ടഹ്‌ലിയ മക്ഗ്രാത്തിനെ പുറത്താക്കിയ ഭാരത നായിക ഹര്‍മന്‍പ്രീത് കൗറി(വലത്)ന്റെ ആഹ്ലാദം

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരം കൈക്കലാക്കാന്‍ ഭാരതത്തിന് അതിവേഗം അഞ്ച് വിക്കറ്റുകള്‍ എറിഞ്ഞിടണം. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ നിലവില്‍ 46 റണ്‍സിന് മുന്നിലെത്തി. അഞ്ചിന് 233 റണ്‍സ് എന്ന നിലയില്‍ ഓസീസ് ബാറ്റിങ് തുടരുകയാണ്.

സ്‌കോര്‍: ഓസ്‌ട്രേലിയ- 219, 233/5(90), ഭാരതം- 406

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍ ബാറ്റിങ് മെച്ചപ്പെടുത്തിയെടുക്കുന്നതിനിടെ ഭാരത നായിക സ്വയം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത് മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ആതിതേയര്‍ക്ക് പ്രതീക്ഷയ്‌ക്ക് വകനല്‍കി. ആദ്യ ഇന്നിങ്‌സിലെ അര്‍ദ്ധസെഞ്ചുറിക്കാരി ടഹ്‌ലിയ മക്ഗ്രാത്തും(73) നായിക അല്ലീസ ഹീലിയും(32) ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സിനെ ഭദ്രമാക്കുന്നതിനിടെയാണ് പാര്‍ട്ട് ടൈം ബൗളറായ ഹര്‍മന്‍പ്രീത് കൗറിന്റെ ഓഫ് സ്പിന്നുകള്‍ തീപ്പന്തുകളായത്. മൂന്ന് വിക്കറ്റില്‍ 200 റണ്‍സ് കടന്ന ഓസീസിന്റെ ടോപ് സ്‌കോറര്‍ ടഹ്‌ലിയയെ ക്ലീന്‍ ബൗള്‍ഡാക്കി കൗര്‍ ഞെട്ടിച്ചു. അധികം വൈകാതെ അലീസ ഹീലിയെയും താരം പുറത്താക്കി. എതിര്‍ നായികയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് ആതിഥേയ നായിക മത്സരത്തിലെ രണ്ടാം വിക്കറ്റ് നേടിയത്. ഓസ്‌ട്രേലിയയ്‌ക്കായി ബെത്ത് മൂണി(33), എലീസെ പെറി(45) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. തകര്‍പ്പന്‍ റണ്ണൗട്ടിലൂടെ റിച്ച ഘോഷ് ആണ് മികച്ച പ്രകടനവുമായി മുന്നേറിയ ഓസീന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. രണ്ട് വിക്കറ്റ് പ്രകടനവുമായി സ്‌നേഹ് റാണയും മികവ് കാട്ടി.

നേരത്തെ മൂന്നാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ഭാരതം 30 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ബാക്കി വിക്കറ്റുകളും വീണു. തലേന്ന് അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയ ദീപ്തി(78)യും പൂജ വസ്ത്രാകാറും(47) രേണുക സിങ്ങും(എട്ട്) ആണ് ഇന്നല പൂറത്തായവര്‍. ഓസീസ് ബൗളര്‍മാരില്‍ സതര്‍ലാന്‍ഡും കിം ഗാര്‍ത്തും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

Tags: indiawomen cricketAustalia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.