Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

രാമരാജ്യത്തിലേക്ക് നയിക്കുന്നത് സാധകര്‍: ഡോ. മോഹന്‍ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 09:53 pm IST
in News
ഭഗല്‍പൂര്‍ കുപ്പഘട്ടില്‍ മഹര്‍ഷി മേംഹി ആശ്രമം സന്ദര്‍ശിക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ആശ്രമം ഭാരവാഹികള്‍ സ്വീകരിക്കുന്നു

ഭഗല്‍പൂര്‍ കുപ്പഘട്ടില്‍ മഹര്‍ഷി മേംഹി ആശ്രമം സന്ദര്‍ശിക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ആശ്രമം ഭാരവാഹികള്‍ സ്വീകരിക്കുന്നു

ഭഗല്‍പൂര്‍(ബിഹാര്‍): സാധകരാണ് രാഷ്‌ട്രത്തെ നയിക്കുന്നതെന്നതിന് ഭഗവാന്‍ ശ്രീരാമന്റെ ജീവിതം പാഠമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്‌ട്രനിര്‍മാണത്തില്‍ സംന്യാസിമാര്‍ക്കും സാധകരായ സംഘാടകര്‍ക്കും തുല്യമായ പങ്കാളിത്തമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഭഗല്‍പൂര്‍ കുപ്പഘട്ടില്‍ മഹര്‍ഷി മേംഹി ആശ്രമം സന്ദര്‍ശിച്ചതിന് ശേഷം സംന്യാസിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

രാമരാജ്യത്തിലേക്കുള്ള യാത്രയില്‍ ശ്രീരാമന് ദിശ കാട്ടുന്നതിനായി വസിഷ്ഠനും വിശ്വാമിത്രനും അഗസ്ത്യനും തുടങ്ങി അനേകം മഹര്‍ഷീശ്വരന്മാരുടെ സാധനയുണ്ടായിരുന്നു. അവരെല്ലാം തപസ് അനുഷ്ഠിച്ചതും ജീവിതം സമര്‍പ്പിച്ചതും ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംന്യാസി സമൂഹത്തിന്റെയും സംഘത്തിന്റെയും സാധനയിലൂടെ ധര്‍മ്മരാജ്യം വീണ്ടും സ്ഥാപിക്കപ്പെടും. മഹര്‍ഷിമാരുടെ സാധനയെ പിന്തുടരുകയാണ് സംഘപ്രവര്‍ത്തകര്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

ധര്‍മ്മതത്വം അതീവ രഹസ്യമാണ്. അത് സത്യത്തില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും നിത്യജീവിതത്തില്‍ ധര്‍മ്മത്തിന്റെ തത്വം പ്രവര്‍ത്തിക്കുന്നുണ്ട്. അത് തിരിച്ചറിയുന്നില്ല. സത്യത്തെ സാക്ഷാത്കരിച്ചവരാണ് മഹര്‍ഷിമാര്‍. അതുകൊണ്ടാണ് അവരുടെ ജീവിതം വിശുദ്ധവും മാതൃകയുമാകുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു. ലോകത്തിന് ജീവിതത്തിന്റെ ധര്‍മ്മതത്വം പകരുകയാണ് ഭാരതത്തിന്റെ ദൗത്യം. അതിന് സജ്ജനങ്ങളുടെ മാതൃകകളെ നമ്മള്‍ ജീവിതത്തില്‍ പകര്‍ത്തണം, അദ്ദേഹം പറഞ്ഞു.

മഹര്‍ഷി മേംഹിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചലച്ചിത്രത്തിന്റെ ടീസറും സര്‍സംഘചാലക് പ്രകാശനം ചെയ്തു. കുപ്പഘട്ട് മേംഹി ആശ്രമ ജനറല്‍ സെക്രട്ടറിയും സംന്യാസിമാരും ചേര്‍ന്ന് നേരത്തെ സര്‍സംഘചാലകിനെ വരവേറ്റു. മഹര്‍ഷി പരമഹംസ ജി മഹാരാജിന്റെ സമാധിസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. ഇപ്പോഴത്തെ മഠാധിപതി ഹരിനന്ദന്‍ ബാബയുമായി ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ചയും നടത്തി.

Tags: AyodhyaDr.Mohan BhagwatSri Ram TempleRama RajyaSri Ram Janmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.