Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗാനാമൃതം- ഉടുക്കിന്റെ ശരണതാളം

ഷാജന്‍ സി. മാത്യുbyഷാജന്‍ സി. മാത്യു
Dec 23, 2023, 07:04 pm IST
inSamskriti

‘ശരണമയ്യപ്പാ സ്വാമി
ശണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി
ശരണമയ്യപ്പാ…’

ഈ ഗാനം കേള്‍ക്കാതെയും മൂളാതെയും മണ്ഡല മകരവിളക്കുകാലം കടന്നുപോകാറില്ല. ഭക്തിനിര്‍ഭരമായ വരികളും ഉള്ളു പകര്‍ന്നുള്ള ആലാപവും സുന്ദരമെങ്കിലും പാട്ടിനെ വേറിട്ടു നിര്‍ത്തുന്നത് ആ സംഗീതമാണ്. അതിലെ ഏറ്റവും വലിയ ആകര്‍ഷണം ഉടുക്ക് എന്ന സംഗീതോപകരണത്തിന്റെ ആദ്യന്ത സാന്നിധ്യവും. എസ്.കെ. നായര്‍ നിര്‍മിച്ചു പി.എന്‍. മേനോന്‍ സംവിധാന ചെയ്ത ‘ചെമ്പരത്തി’ (1972) എന്ന സിനിമയില്‍, വയലാറിന്റെ രചനയില്‍ ദേവരാജന്‍ ചിട്ടപ്പെടുത്തി യേശുദാസ് പാടിയതാണ് ഈ പാട്ട്. സംഗീതത്തോടു നീതിപുലര്‍ത്താനായി, ഭക്തര്‍ ഉടുക്കു വായിച്ചു പാടുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ദേവരാജന്റെ മറ്റൊരു പാട്ടിലും ഒരു സംഗീതോപകരണത്തോട് ഇങ്ങനൊരു ദൗര്‍ബല്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. എന്തുകൊണ്ടാണിതു സംഭവിച്ചതെന്നു ദേവരാജന്‍ പില്‍ക്കാലത്തു വിശദീകരിച്ചത് ഇങ്ങനെ: ‘വയലാറിന്റെ ഈ വരികള്‍ വായിച്ചപ്പോള്‍, കുട്ടിക്കാലത്ത് അയല്‍വീട്ടില്‍നിന്നു ഞാന്‍ കേട്ടിരുന്ന ശാസ്താംപാട്ട് എവിടെനിന്നോ മനസ്സിലേക്ക് ഓടിയെത്തി. എന്റെ വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഒരു കുടുംബമുണ്ടായിരുന്നു. എല്ലാ ശനിയാഴ്ചയും അവര്‍ ഉടുക്കുകൊട്ടി ശാസ്താംപാട്ടു പാടും. വേലുക്കുട്ടിയായിരുന്നു അവരില്‍ പ്രമുഖന്‍. പാട്ടു തുടങ്ങുമ്പോള്‍ ഞാന്‍ വേലിക്കല്‍ ചെന്നുനിന്ന് വേലുക്കുട്ടിയുടെ വീട്ടിലെ ശാസ്താംപാട്ടും ആ ഉടുക്കുവായനയും കേട്ടുനില്‍ക്കും. ആ താളത്തില്‍ അലിഞ്ഞു ചേരും.’

ആ ശാസ്താംപാട്ടുകളുടെ മട്ടിലാണ് ‘ശരണമയ്യപ്പാ…’ എന്ന ഗാനം ദേവരാജന്‍ ചിട്ടപ്പെടുത്തിയത്. ഒറ്റയ്‌ക്കും സംഘമായും ആര്‍ക്കും പാടാവുന്ന ലളിതമായ ഈ പാട്ടിലെ ഏറ്റവും വലിയ സൗന്ദര്യമായ ആ ഉടുക്ക് വായിച്ചിരിക്കുന്നത് അതേ വേലുക്കുട്ടി തന്നെയാണ്. ‘ശരണമയ്യപ്പായുടെ’ റിക്കോര്‍ഡിങ്ങിന് വേലുക്കുട്ടിയെ ദേവരാജന്‍ പ്രത്യേകം ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു.

ദേവരാജന്റെ ജീവചരിത്രമായ ‘ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി’ എന്ന പുസ്തകം എഴുതിയ പെരുമ്പുഴ ഗോപാലകൃഷ്ണന്‍, പില്‍ക്കാലത്ത് ദേവരാജനുമായി വേലുക്കുട്ടിയെ കാണാന്‍ പോയകഥ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ഇരുവരെയും, ആനന്ദാശ്രുക്കള്‍ പൊഴിച്ചു സ്വീകരിച്ച വേലുക്കുട്ടി പറഞ്ഞു. ‘ആ ഉടുക്ക് ഇപ്പോഴും ഞാന്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാസ്താംപാട്ടൊന്നും ഇല്ല. പക്ഷേ, ആ ഉടുക്ക് ഇടയ്‌ക്കിടെ എടുത്തുനോക്കി ഓര്‍മ പുതുക്കും. അത്ര തന്നെ…’

 

Tags: SABARIMALAഗാനാമൃതംAyyappa song
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.