Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഞാന്‍ ആജീവനാന്ത കര്‍സേവകൻ’; രവീന്ദര്‍ രാമകാര്യത്തിനായി ഭോജ്പാലി ബാബയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 11:36 am IST
inIndia

ഭോപാല്‍: 1992ല്‍ കര്‍സേവയ്‌ക്ക് പോയതാണ് ബേതുള്‍ മിലന്‍പൂരുകാരനായ രവീന്ദര്‍ ഗുപ്ത. അന്ന് ഇരുപത്തൊന്നായിരുന്നു പ്രായം. രാമക്ഷേത്രനിര്‍മാണത്തിന് വേണ്ടി അയോധ്യയില്‍ പോയതിന്റെ പേരില്‍ രവീന്ദര്‍ ജയിലിലായി. ക്ഷേത്രം പൂര്‍ത്തിയാകും വരെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞ അന്ന് ജയിലില്‍ വച്ചെടുത്തതാണ്. വീട്ടുകാരും കൂട്ടുകാരും നിര്‍ബന്ധിച്ചിട്ടും രവീന്ദര്‍ നിലപാട് മാറ്റിയില്ല. ജീവിതം രാമന് വേണ്ടി ഉഴിഞ്ഞുവച്ചു.

മുപ്പത്തൊന്നു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠയ്‌ക്കെത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റിന്റെ ഔദ്യോഗിക ക്ഷണപ്പത്രം ഏറ്റുവാങ്ങുമ്പോള്‍ രവീന്ദര്‍ ഗുപ്തയുടെ കണ്ണ് നിറഞ്ഞു. വയസിപ്പോള്‍ 52. ജീവിതം രവീന്ദറിനെ ബേതുളിലെ ബാബയാക്കി, ഭോജ്പാലി ബാബ… കര്‍സേവയ്‌ക്ക് പോയ ദിവസം മുതല്‍ ഇന്നുവരെ 31 വര്‍ഷമായി സനാതനധര്‍മ്മപ്രചാരണത്തിനും രാമക്ഷേത്രത്തിനായുള്ള ജനകീയ ബോധവത്കരണത്തിനുമായി ജീവിതം മാറ്റിവയ്‌ക്കുകയായിരുന്നു ഭോജ്പാലി ബാബ. കാത്തിരിപ്പ് പൂര്‍ണമാവുമ്പോള്‍ സംതൃപ്തിയോടെ ഇനി കുടുംബജീവിതത്തിലേക്ക് കടന്നുകൂടേ എന്ന ചോദ്യത്തിന് ഭോജ്പാലി ബാബയുടെ ഉത്തരം, ‘ഞാന്‍ ആജീവനാന്ത കര്‍സേവകനാണ്’എന്നതാണ്.

സീതാമാതാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടം മുതല്‍ രാമജന്മഭൂമിയുടെ മോചനത്തിനായുള്ള സമരം വരെയെല്ലാം കര്‍സേവകരുടെ പരിശ്രമങ്ങളുടെ ഫലമാണ്.
കര്‍സേവകര്‍ ഭഗവാന്‍ രാമന്റെ സേവകരുമാണ്, സൈനികരുമാണ്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇതേ കണ്ണുകള്‍ കൊണ്ട് കാണാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇത് രാമകാര്യത്തിനായി ജീവിച്ചതിന്റെ പുണ്യമാണ്. രാമപാദത്തില്‍ വീഴും വരെയും അതേ കാര്യത്തിനായി ജീവിതം തുടരും, ഭോജ്പാലി ബാബ പറയുന്നു.

ബേതുളിലെ വീടുകളില്‍ പ്രദേശത്തെ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം അക്ഷത വിതരണത്തിലും സമ്പര്‍ക്കത്തിലും പങ്കെടുക്കുകയാണ് ഭോജ്പാലി ബാബയ്‌ക്ക് കര്‍സേവയിലെ അടുത്ത ഘട്ടം.

Tags: AyodhyaRaveendar guptha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.