ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിച്ച് മോഹന്‍ലാല്‍ ചിത്രം നേര് വന്‍ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ഗംഭീര തിരിച്ചുവരവെന്നുമുള്ള നിരവധി അനുകൂല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണം നിറയുമ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനേയും ജീത്തു ജോസഫിനെയും പ്രശംസിച്ച് എത്തിയിരിക്കുന്നയാണ്. ‘പ്രതിഭ ഒരിക്കലും മാഞ്ഞുപോവില്ല, അതിനെ ജീത്തു ജോസഫ് നല്ല പോലെ ഉപയോഗിച്ചു. നേര് സിനിമയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍’ എന്നാണ് അഭിനന്ദിച്ച് പ്രിയദര്‍ശന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/DirectorPriyadarshan/posts/pfbid0Qkk4WmnaTaVpPNmWpEUmswd2sHgt2BCxtKz8ar9Yr7UJEhvwAKhKnjiW9d9tuo1hl?__cft__[0]=AZW-sGL8RNr35AYzPslLzE5p-jFRMU2lb3b2BLi8Zu4ZAOwHeZAdU2gbSCutTp1fcs7E8IaZ0gh_dSeptzzFkjTMydeIB4WIYqiLbRXRQEnYldIzsZtV2Mh_-aQSVm4f0JYNXLqm-hvpW8bMtLlHoketB7IlHdCubFEN-0BQLvC1HG2zTiJKMcA0P_n9eNkSxyQ&__tn__=%2CO%2CP-R
















