Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ പുതിയ 265 കൊവിഡ് കേസുകള്‍; ഒരു മരണം; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഓരോ ജില്ലയിലും എത്ര രോഗകിള്‍, ആരൊക്കെ മരണപ്പെട്ടു തുടങ്ങിയ വിവരങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുവയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 10:31 am IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ 265 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണവും കോവിഡ് കാരണമാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഓരോ ജില്ലയിലും എത്ര രോഗകിള്‍, ആരൊക്കെ മരണപ്പെട്ടു തുടങ്ങിയ വിവരങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുവയ്‌ക്കുകയാണ്.

ഇന്നലെ മൂന്നു മരണവും 300 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു. രാജ്യത്താകമാനം 2669 രോഗികളാണുള്ളത്. ഇതില്‍ 2341 ഉം സംസ്ഥാനത്താണ്. ഇന്നലെ പരിശോധിച്ചവരില്‍ 300 പേരില്‍ രോഗം കണ്ടെത്തി. മൂന്നു പേര്‍ മരിച്ചു. ഈ കണക്കുകളൊന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്നതല്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ളതാണ്. സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാ ദിവസവും പുറത്തുവിടുന്ന സാംക്രമിക രോഗങ്ങളുടെ കണക്കില്‍ കൊവിഡിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ നിലവില്‍ കേസുകളില്ലാത്ത നിപ്പ വൈറസ് പട്ടികയിലുണ്ട്.

നേരത്തെയും ആരോഗ്യവകുപ്പ് കൊവിഡ് മരണക്കണക്കുകളും രോഗികളുടെ എണ്ണവും മറച്ചുവച്ചത് ഏറെ വിവാദമായിരുന്നു. സമാന രീതിയിലാണ് വീണ്ടും ആരോഗ്യ വകുപ്പിന്റെ നീക്കം. ഓരോ ജില്ലയിലും എത്ര രോഗികളുണ്ട്, എത്ര പരിശോധന നടക്കുന്നു, അതില്‍ എത്ര രോഗികളുണ്ട്, രോഗവ്യാപനത്തിന്റെ തോത് എത്ര, എത്രപേര്‍ മരിക്കുന്നു തുടങ്ങിയ വിവരങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്തുവിടാതെ മറച്ചുവയ്‌ക്കുകയാണ്.

Kerala reported 265 new active cases of Covid19 and one death on 21st December, according to Ministry of Health and Family Welfare. pic.twitter.com/JaS52lYSNX

— ANI (@ANI) December 22, 2023

നവകേരള സദസ് സമാപിക്കുന്നത് വരെ പരിശോധനകളുടെ എണ്ണം പുറത്തുവിടേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ച ആളുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായിരുന്നപ്പോള്‍ പരിശോധന നടത്തിയിരുന്നില്ല.

ലക്ഷണം ഉള്ളവരില്‍ മാത്രം പരിശോധന മതിയെന്ന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്കിയിരിക്കുന്നത്. ഇത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പരിശോധനകള്‍ കൂട്ടാനും കൊവിഡ് മാനദണ്ഡം നിര്‍ബന്ധമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കിയ നിര്‍ദ്ദശം നവകേരള സദസിന്റെ സമാപനത്തിനു ശേഷം നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

Tags: keralacovidThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.