Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പാര്‍ലമെന്റ് അതിക്രമത്തിന് പിന്നിലുള്ള കാരണം കണ്ടെത്തണം; പ്രതികളെ സൈക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 10:27 am IST
inNews, India

ന്യൂദല്‍ഹി : പാര്‍ലമെന്റ് അതിക്രമിച്ചു കടന്നകേസില്‍ അറസ്റ്റിലായ പ്രതികളെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. അതിക്രമത്തിലേക്ക് പ്രതികളെ നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനെ തുടര്‍ന്നാണ് പ്രതികളെ പരിശോധനങ്ങള്‍ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചത്. ആറ് പ്രതികളെയും സൈക്കോ അനാലിസിസ് പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം.

അറസ്റ്റിലായ ആറുപേരില്‍ ഒരാളെ വ്യാഴാഴ്ച ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് കൊണ്ടുപോയിരുന്നു. മറ്റുള്ളവരെയും ഒരാള്‍ക്കു ശേഷം അടുത്തയാള്‍ എന്ന നിലയ്‌ക്ക് സൈക്കോ അനാലിസിസിന് വിധേയരാക്കും. ഇവരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ഇവരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇത്.

പ്രതികളുടെ ശീലം, ദൗര്‍ബല്യം, പെരുമാറ്റം എന്നിവ മനസ്സിലാക്കുകയും മനഃശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്നതുമാണ് സൈക്കോ അനാലിസിസ്. ചോദ്യം- ഉത്തരം മാതൃകയില്‍ സൈക്യാട്രിസ്റ്റുകളാണ് ടെസ്റ്റ് നടത്തുക. നല്‍കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ എന്തുകൊണ്ട് കുറ്റം ചെയ്തുവെന്ന് അന്വേഷണസംഘത്തിന് കണ്ടെത്താനാകും. മൂന്നു മണിക്കൂറാണ് ടെസ്റ്റിന് ആവശ്യമായി വരിക.

സിബിഐയുടെ ഫോറന്‍സിക് ലാബിലും രോഹിണിയിലെ എഫ്എസ്എല്ലിലുമായാണ് ടെസ്റ്റുകള്‍ നടക്കുക. ഇതിന് മുന്‍പ് ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക കേസില്‍ പ്രതിയെ സൈക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു.

മണിപ്പുര്‍ സംഘര്‍ഷം, തൊഴിലില്ലായ്‌മ, കര്‍ഷകരുടെ വിഷയങ്ങള്‍ തുടങ്ങിയവയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനായിരുന്നു ശ്രമം എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തലിലാണ് അന്വേഷണ സംഘം. നിലവില്‍ പ്രതികള്‍ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണുള്ളത്.

ഡിസംബര്‍ 13-നാണ് പാര്‍ലമെന്റില്‍ അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മനോരഞ്ജന്‍, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡേ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് അറസ്റ്റിലായത്. ലോക്സഭയ്‌ക്കുള്ളില്‍ അതിക്രമിച്ച് കടന്ന് സ്മോക് കാനിസ്റ്റര്‍ ഉപയോഗിച്ച് പുക പകര്‍ത്തുകയാണ് മനോരഞ്ജന്‍, സാഗര്‍ ശര്‍മയും ചെയ്തത്. പാര്‍ലമെന്റിന് പുറത്ത് സ്മോക് കാനിസ്റ്ററുകള്‍ ഉപയോഗിച്ച് പ്രതിഷേധിച്ചതിനാണ് അമോല്‍ ഷിന്‍ഡേയും നീലവും പിടിയിലായത്. ലളിതാണ് അതിക്രമത്തിന്റെ സൂത്രധാരന്‍ എന്നാണ് കരുതപ്പെടുന്നത്. മഹേഷ്, ഇയാളുടെ സഹായി ആയിരുന്നു.

 

 

Tags: CBIParliament attack 2023Psycho Analysis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.