Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെനറ്റംഗങ്ങളെ തടഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: കേന്ദ്രമന്ത്രി

സര്‍വകലാശാലകളുടെ നിയന്ത്രണം ക്രിമിനലുകളുടെ കൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 02:07 am IST
inKerala

ന്യൂദല്‍ഹി: കോഴിക്കോട് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവെച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

ചാന്‍സലര്‍ക്ക് സെനറ്റില്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ വിവേചനാധികാരമുണ്ട്. കാഴ്ചപരിമിതി നേരിടുന്ന പദ്മശ്രീ ജേതാവ് ബാലന്‍ പൂതേരിയെയടക്കം എസ്എഫ്ഐക്കാര്‍ അപമാനിച്ചു. ജനാധിപത്യ നിഷേധവും പൗരാവകാശ ലംഘവനവുമാണ് കോഴിക്കോട് സര്‍വകലാശാലയില്‍ ഉണ്ടായത്. പോലീസ് എസ്എഫ്ഐക്കാരുടെ ചെയ്തികള്‍ കൈയുംകെട്ടി നോക്കിനിന്നു.

സര്‍വകലാശാലകളുടെ നിയന്ത്രണം സിപിഎം ക്രിമിനലുകളുടെ കൈയിില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പുതിയ അംഗങ്ങളെ അനുവദിച്ചാല്‍ സര്‍വകലാശാലയിലെ സ്വജനപക്ഷപാതവും അഴിമതിയും പുറത്തുവരുമെന്ന് സിപിഎം ഭയക്കുന്നു. എല്ലാക്കാലത്തും ഇതുപോലെ തുടരാനാകുമെന്ന് കരുതേണ്ടെന്നും ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ക്രമസമാധാനപാലനം നോക്കുക്കുത്തിയായെന്നും ഗുണ്ടകളെ കൂട്ടി മുഖ്യമന്ത്രി യാത്ര നടത്തുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരാണ് സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ജനത്തിന് അറിയാം. ഗവര്‍ണര്‍ക്കെതിരെ മുന്‍കൂട്ടി കത്തയച്ചതുകൊണ്ട് കാര്യമില്ല. വിഐപി സംസ്‌കാരം മാറ്റിവച്ച് ജനങ്ങളിലേക്ക് ഇറങ്ങുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്. പിണറായി വിജയന് അതിനുള്ള ധൈര്യം കാണില്ല. മുഖ്യമന്ത്രി ചിലതൊന്നും കാണുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: Union Minister V MuraleedharanuniversitiesSFI criminalssenators
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

Education

സര്‍വകലാശാലകള്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി

Kerala

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍: സര്‍വകലാശാലകളെ ഉപയോഗിക്കരുതെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Vicharam

സര്‍വകലാശാലകളിലെ കമ്മ്യൂണിസ്റ്റ് ക്യാന്‍സര്‍

Kerala

യുജിസി നിര്‍ദേശം അപ്രായോഗികമെന്ന് എന്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.