Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആരാധകരെ കണ്‍ഫ്യൂഷനാക്കി വീണ്ടും താരപുത്രി മാളവിക, എന്‍ഗേജ്‌മെന്റ്, ചിത്രങ്ങള്‍ പങ്കിട്ട് താരപുത്രി 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 09:00 pm IST
inEntertainment

ആരാധകരെ കണ്‍ഫ്യൂഷനാക്കി വീണ്ടും താരപുത്രി മാളവിക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം മാളവിക പോസ്റ്റു ചെയ്ത പുതിയ ചിത്രങ്ങളാണ്. ക്രിസ്ത്യന്‍ രീതിയില്‍ എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

നനുത്ത തൂവെള്ള ഗൗണും നീളന്‍ വെയിലും ധരിച്ച് സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് എന്‍ഗേജ്‌മെന്റിന് മാളവിക എത്തിയത്. കറുത്ത സ്യൂട്ടായിരുന്നു വരന്റെ വേഷം. ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്തീയ വധൂവരന്മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തില്‍ മാളവികയും വരനും ഒരുങ്ങിയെത്തിയിരിക്കുന്നത്.

അടുത്തിടെ ഹിന്ദു ആചാരപ്രകാരം കൂര്‍ഗില്‍ വെച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നടി അപര്‍ണ ബാലമുരളിയുടെ നേതൃത്വത്തിലുള്ള ഇവന്റ്മാനേജ്‌മെന്റ് ടീമായിരുന്നു മാളവികയുടെ വിവാഹനിശ്ചയത്തിനുള്ള വേദിയും മറ്റും അലങ്കരിച്ചത്.സമൂഹമാധ്യമങ്ങള്‍ ഈ വിവാഹനിശ്ചയ വീഡിയോ കൊണ്ടാടിയതായിരുന്നു.

ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്തീയ വധൂവരന്മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തില്‍ മാളവികയും വരനും ഒരുങ്ങിയെത്തിയിരിക്കുന്നത്. ചില ചിത്രങ്ങള്‍ കണ്ടാല്‍ ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നതെന്ന് തോന്നിപ്പോകും. അതുകൊണ്ട് തന്നെ വരന്‍ ക്രിസ്ത്യാനിയാണോയെന്ന് ചോദിച്ച് ചിലര്‍ എത്തിയിട്ടുണ്ട്. പലാക്കാടുകാരനായ നവനീത് ഗിരീഷാണ് മാളവികയുടെ പ്രതിശ്രുത വരന്‍.

യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്‍. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും. ‘എന്റെ ഹാപ്പിലി എവര്‍ ആഫ്റ്റര്‍ മൊമന്റ്… ഞാന്‍ എന്റെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടന്നു.’ ‘വിവാഹ നിശ്ചയത്തിന്റെ തലേന്ന് ഞാനും നവനീതും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ഞങ്ങളുടെ വിവാഹ പ്രതിഞ്ജകള്‍ കൈമാറി’, എന്നാണ് മാളവിക ക്രിസ്ത്യന്‍ രീതിയില്‍ നടന്ന എന്‍?ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്.

Tags: Malvika Jayaramengagement pictures
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.