Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ മുഖ്യമന്ത്രി മമതയും സംഘവും മോദിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തി; ഉപരാഷ്‌ട്രപതിയെ പരിഹസിച്ച കല്യാണ്‍ ബാനര്‍ജിയെ ഒഴിവാക്കി

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ എംപിമാരുടെ സംഘം പ്രധാനമന്ത്രി മോദിയുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 11:17 pm IST
in India

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ എംപിമാരുടെ സംഘം പ്രധാനമന്ത്രി മോദിയുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഉപരാഷ്‌ട്രപതിയെ മിമിക്രിയിലൂടെ കളിയാക്കിയ കല്യാണ്‍ ബാനര്‍ജിയെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിഷ്കര്‍ഷിച്ചതിനാല്‍ സംഘത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പുറത്ത് 24 മണിക്കൂറും രാഷ്‌ട്രീയ വൈരത്തോടെ ഏറ്റുമുട്ടുന്ന പ്രധാനമന്ത്രി മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ശാന്തമായി അരമണിക്കൂറോളം ആശയവിനിമയം നടത്തുന്നത് പ്രസ് ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് അത്ഭുതമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ധാരാളം ഫോട്ടോകള്‍ എടുത്തു.

കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച എത്രയും വേഗം കേന്ദ്രഫണ്ട് നല്‍കണമെന്ന് മമത പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ബംഗാളിനുള്ള കേന്ദ്രഫണ്ട് തടഞ്ഞുവെച്ചിരിക്കുന്നു എന്ന വിമര്‍ശനം കഴിഞ്ഞ കുറെനാളുകളായി തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ഉയര്‍ത്തുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.

ഏകദേശം 1.16 ലക്ഷം കോടി രൂപ കേന്ദ്രം ഇനിയും ബംഗാളിന് നല്‍കാനുണ്ടെന്നും പണമില്ലാത്തതിനാല്‍ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപരിപാടികളും തടസ്സപ്പെട്ടിരിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. അതേ സമയം തങ്ങളുടെ വാദങ്ങള്‍ ക്ഷമയോടെ മോദി കേട്ടിരുന്നെന്നും ഉടനടി സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഉദ്യോഗസ്ഥ സംഘങ്ങള്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി ഉറപ്പ് നല്‍കിയെന്നും മമത പിന്നിട് എക്സില്‍ കുറിച്ചു.

അതേ സമയം മമത ബാന‍ര്‍ജി നുണ പറയുകയാണെന്നും പല പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് കൂടുതലായി അനുവദിച്ചിരിക്കുകയാണെന്നും ചില രേഖകള്‍ കാണിച്ചുകൊണ്ട് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. മമതയുടെ മരുമകന്‍ അഭിഷേഖ് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags: modiBengalAbhishek BanerjeeMamata BanerjeeCentral fundDerek O'brien
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.