Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനാതന ധര്‍മ്മ സംരക്ഷണത്തിന് ഭക്തിയെ ശക്തിയാക്കി മാറ്റണം: കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 10:16 pm IST
in Kerala

തിരുവനന്തപുരം: സനാതന ധര്‍മ്മത്തെ നശിപ്പിക്കാനുള്ള ശ്രമം അധികാരമുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ സനാതന ധര്‍മ്മ സംരക്ഷണത്തിന് ഹൈന്ദവര്‍ ഭക്തിയെ ശക്തിയാക്കി മാറ്റണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിരയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഒരുക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് ഇഎംഎസ് ഭരണകാലത്തുള്‍പ്പെടെ പറഞ്ഞുപഠിപ്പിച്ചിടത്തുനിന്നും ഒരമ്പലവും നശിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനം നടപ്പാക്കാന്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയ്‌ക്ക് സാധിച്ചു. മാത്രമല്ല നശിച്ചുകിടന്ന എതാണ്ടെല്ലാം ക്ഷേത്രങ്ങളും പുനര്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. അമ്പലത്തെ നശിപ്പിക്കാന്‍ നടന്നവര്‍ ഇന്ന് ഞങ്ങളും ഭക്തരല്ലെ ഞങ്ങള്‍ക്കും അമ്പലം ഭരിച്ചുകൂടേ എന്ന് ചോദിക്കുന്ന അവസ്ഥയിലെത്തിച്ചത് ക്ഷേത്രസംരക്ഷണസമിതി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നിശബ്ദ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
ക്ഷേത്രങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളായിരുന്നു. അതുകൊണ്ടാണ് സാമൂഹ്യനവോത്ഥാനത്തിന് ശ്രീനാരായണ ഗുരുദേവന്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്.

ബ്രാഹ്മണനായ കുചേലനും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കൃഷ്ണനും ഗുരുകുലത്തില്‍ സഹപാഠികളായിരുന്നത് സമ്പന്നനും ദരിദ്രനും രാജാവും പ്രജയും വര്‍ഗവര്‍ണ ഭേദമില്ലാതെ ഒരുമിച്ചു ഒരേ സ്ഥലത്ത് പഠിച്ചിരുന്നതിന്റെ തെളിവാണ്. ഈ നവോത്ഥാന മുന്നേറ്റത്തെ വഴിതിരിച്ചുവിടാനുള്ള ചിലരുടെ ശ്രമം തകര്‍ത്തത് ഹൈന്ദവ സംഘടനകളാണ്. ഈ ശ്രമം സംഘടനകളില്‍ മാത്രം ഉണ്ടായാല്‍പ്പോരാ. സമാജം മുഴുവന്‍ ഏറ്റെടുക്കണം.

എന്റെ മോക്ഷം എന്നതിലുപരി സമൂഹത്തിന്റെ മോക്ഷം എന്ന നിലയിലേക്ക് ഭക്തരുടെ ചിന്ത മാറണം. ഭക്തിയെ ശക്തിയാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. ശ്രീനാരായണ ഗുരുദേവന്‍ മുതല്‍ ക്ഷേത്രസംരക്ഷണ സമിതി സ്ഥാപകരായ കെ.പി.കേളപ്പനും പി.മാധവനും ഉള്‍പ്പെടെയുള്ള സാമൂഹ്യനവോത്ഥാന നായകര്‍ കാണിച്ചു തന്ന മാതൃക ഇതാണെന്നും കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
സാംസ്‌കാരിക സമ്മേളനം സിനിമാ നിര്‍മ്മാതാവ് സുരേഷ്‌കുമാറും നടി മേനകയും ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേന്ദ്രങ്ങളായിരുന്നു നമ്മുടെ ക്ഷേത്രങ്ങളെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ശ്രീരാമ പ്രതിഷ്ഠ നടക്കുന്നതോടെ നമുക്ക് ലഭിക്കുന്നത് സാംസ്‌കാരിക സ്വാതന്ത്ര്യമാണെന്നും ഇത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രസംരക്ഷണസമിതി ശ്രീകണ്‌ഠേശ്വരം ശാഖ പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷന്‍ എച്ച്. ഗണേശ്, ഹിന്ദുധര്‍മ്മപരിഷത്ത് അധ്യക്ഷന്‍ എം.ഗോപാല്‍, കേണല്‍ ഗോവിന്ദ് എസ്.നായര്‍, അരയാല്‍കീഴില്ലം കേശവന്‍ നമ്പൂതിരി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രചാര്‍പ്രമുഖ് ഷാജു വേണുഗോപാല്‍, മാതൃസമിതി സംസ്ഥാന ഉപാധ്യക്ഷ പത്മാവതി അമ്മ, ആര്‍എസ്എസ് പത്മനാഭനഗര്‍ സേവാപ്രമുഖ് മണികണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: K.P Sasikala Teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

Kerala

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.