Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂചലനം: ചൈനയില്‍ മരണം 131; സഹായ വാഗ്ദാനവുമായി തായ്‌വാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 09:51 pm IST
inWorld

ബീജിങ്: ചൈനയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 131 ആയി. 1000 പേര്‍ക്ക് പരിക്കേറ്റു. ഗാന്‍സു, ഖിങ്ഹായ് പ്രവിശ്യകളില്‍ അന്തരീക്ഷ താപനില മൈനസ് 16 ഡിഗ്രസെല്‍ഷ്യസ് ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം വന്‍വെല്ലുവിളി ഉയര്‍ത്തുന്നതാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാത്രിയാണ് അനുഭവപ്പെട്ടത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ ഭൂചലനത്തിന് അനുബന്ധമായി നിരവധി ചെറു ചലനങ്ങളും ഉണ്ടായി. ചൈനയുടെ ഭൂരിഭാഗം മേഖലകളിലും തണുത്ത കാറ്റ് വീശുകയാണ്. അന്തരീക്ഷ താപനില മൈനസ് പോയിന്റിലാണ്. 1500 ഫയര്‍ ഫൈറ്റേഴ്‌സ്, 1500 പോലീസ്, ആയിരം പിഎല്‍എ സൈനികരും 400 മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഗാന്‍സു മേഖലയില്‍ നിന്നും 78 പേരെ രക്ഷപ്പെടുത്തി. എന്നാല്‍ 20 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

അതിനിടെ ചൈനയില്‍ ഭൂചലനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ അനുശോചനം രേഖപ്പെടുത്തുകയും ചൈനയ്‌ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ജനാധിപത്യപരമായി ഭരിക്കുന്ന ദ്വീപിനെ സ്വന്തം പ്രദേശമായി കാണുന്ന തായ്‌പേയും ബീജിങ്ങും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി തുടരുകയാണ്. രാഷ്‌ട്രീയവും സൈനികവുമായ സമ്മര്‍ദത്തോടെ തങ്ങളുടെ പരമാധികാര അവകാശവാദം ഉന്നയിക്കാന്‍ ചൈന ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ അതെല്ലാം മാറ്റിവച്ചുകൊണ്ടാണ് തായ്‌വാന്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തുകയും സഹായ വാഗ്ദാനം ചെയ്യുകയും ചെയ്തത്.

160 ആളുകളും നാല് നായ്‌ക്കളും 13 ടണ്‍ സാധനങ്ങളും ആവശ്യപ്പെട്ടാല്‍ ചൈനയിലേക്ക് പോകാനായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമിനെ ശേഖരിച്ചതായി തായ്വാനിലെ അഗ്‌നിശമന വിഭാഗം അറിയിച്ചു. ഏതെങ്കിലും വിദേശ രക്ഷാസംഘത്തെ അനുവദിക്കുമോയെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഉണ്ടായ ദുരന്തങ്ങളില്‍ സായ് മുമ്പ് ചൈനയോട് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഭൂകമ്പങ്ങള്‍ പതിവായി അനുഭവിക്കുന്ന രാജ്യമാണ് തായ്വാന്‍. 2008ല്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ ഉണ്ടായ ഒരു വന്‍ ഭൂചലനത്തില്‍ ഏകദേശം 70,000 പേര്‍ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ചൈനയിലേക്ക് ഒരു രക്ഷാസംഘത്തെ അയച്ചിരുന്നു.

Tags: chinaearthquakeTaiwan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.