Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരത്തെ അട്ടിമറിയ്‌ക്കാനുള്ള നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറണമെന്ന് ക്ഷേത്രസംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 02:13 am IST
inKerala

തൃശൂര്‍: പൂരത്തെ അട്ടിമറിയ്‌ക്കാനുള്ള നീക്കത്തില്‍ നിന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിന്‍മാറണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പൂരത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യേണ്ട ദേവസ്വം ബോര്‍ഡ് പൂരനടത്തിപ്പിന് തടസ്സം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സത്യപ്രതിജ്ഞാലംഘനവും സനാതനധര്‍മ്മത്തിനെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും ക്ഷേത്ര സംരക്ഷണ സമിതി ആരോപിച്ചു. പൂരം എക്‌സിബിഷന് ക്ഷേത്ര മൈതാനം വിട്ടു നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലാ അധ്യക്ഷന്‍ കെ. സതീശ് ചന്ദ്രന്‍ അധ്യക്ഷനായി.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ. പി. ഭരത്കുമാര്‍, ജില്ലാ രക്ഷാധികാരി പി. ആര്‍. പ്രഭാകരന്‍, മേഖല ഉപാദ്ധ്യക്ഷന്‍ കെ. നന്ദകുമാര്‍, താലൂക്ക് അധ്യക്ഷന്‍ വേണാട് വാസുദേവന്‍, ഉപാദ്ധ്യക്ഷന്‍ എസ്. കല്യാണകൃഷ്ണന്‍, താലൂക്ക് കാര്യദര്‍ശി മുകുന്ദന്‍ കുന്നമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ദേവസ്വം ബോര്‍ഡിനെതിരെ കോണ്‍ഗ്രസ്

തൃശൂര്‍: ടി.എന്‍. പ്രതാപന്‍ എം.പി, ഡി.സി.സി.പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് എക്‌സ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ പാറമേക്കാവ് ദേവസ്വം ഓഫീസ് സന്ദര്‍ശിച്ചു.

ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പേരില്‍ വാസ്തവ വിരുദ്ധമായ കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം ബോര്‍ഡ് ചരിത്രപ്രസിദ്ധമായ പൂരാഘോഷം നിര്‍ത്തിവയ്‌ക്കാന്‍ ശ്രമിക്കുകയാണ്. 2015 – ല്‍ 6 ലക്ഷം രൂപ മാത്രം ഉണ്ടായിരുന്ന പൂരം പ്രദര്‍ശന നഗരിയുടെ വാടക കഴിഞ്ഞവര്‍ഷം 39 ലക്ഷമാക്കി ഉയര്‍ത്തി. ഇപ്പോള്‍ അത് രണ്ടുകോടി 20 ലക്ഷമാക്കി
ഭീമമായി വര്‍ദ്ധിപ്പിച്ചാല്‍ ആഘോഷങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും.ദേവസ്വം ബോര്‍ഡിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും ലക്ഷക്കണക്കിന്
പൂരപ്രേമികളെ നിരാശരാക്കുന്ന ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Tags: Kerala Kshetra Samrakshana SamithiThrissur pooram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.