Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിസ്സിംഗ് സിഎം….തമിഴ്നാട് വെള്ളപ്പൊക്കക്കെടുതിയില്‍ നട്ടംതിരിയുമ്പോള്‍ ഇന്ത്യാമുന്നണിയോഗത്തില്‍ പങ്കെടുക്കാന്‍ പോയ സ്റ്റാലിന് രൂക്ഷവിമര്‍ശനം

മിസ്സിംഗ് സിഎം (#MissingCM കാണാതെപ്പോയ മുഖ്യമന്ത്രി) എന്ന ഹാഷ്ടാഗ് എക്സ് എന്ന സമൂഹമാധ്യത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലും വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ തമിഴ്നാട്ടിലെ ജില്ലകള്‍ കനത്ത മഴയിലും വെള്ളപ്പൊക്കക്കെടുതികളിലും  നട്ടം തിരിയുമ്പോള്‍ അവിടെ ജനങ്ങള്‍ക്കിടയിലേക്ക് ആശ്വാസമായി എത്തേണ്ട മുഖ്യമന്ത്രി സ്റ്റാലിനെ കാണാനില്ല എന്ന രീതിയിലാണ് എക്സ് എന്ന സമൂഹമാധ്യമത്തില്‍ തമിഴ്നാട്ടുകാര്‍ പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 12:17 am IST
inIndia

ന്യൂദല്‍ഹി: മിസ്സിംഗ് സിഎം (#MissingCM കാണാതെപ്പോയ മുഖ്യമന്ത്രി) എന്ന ഹാഷ്ടാഗ് എക്സ് എന്ന സമൂഹമാധ്യത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലും വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ തമിഴ്നാട്ടിലെ ജില്ലകള്‍ കനത്ത മഴയിലും വെള്ളപ്പൊക്കക്കെടുതികളിലും  നട്ടം തിരിയുമ്പോള്‍ അവിടെ ജനങ്ങള്‍ക്കിടയിലേക്ക് ആശ്വാസമായി എത്തേണ്ട മുഖ്യമന്ത്രി സ്റ്റാലിനെ കാണാനില്ല എന്ന രീതിയിലാണ് എക്സ് എന്ന സമൂഹമാധ്യമത്തില്‍ തമിഴ്നാട്ടുകാര്‍ പ്രതികരിച്ചത്.

പകരം ജനങ്ങളുടെ ഇടയിലേക്ക് ഓടിയെത്തിയ അണ്ണാമലൈയുടെ വീഡിയോയും വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ദല്‍ഹിയില്‍ നടന്ന ഇന്ത്യാമുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അവസാനിക്കാത്ത വെള്ളപ്പൊക്കക്കെടുതിയില്‍ നട്ടം തിരിയുന്ന തമിഴ്നാട് വിട്ട് സ്റ്റാലിന്‍ ഓടിപ്പോയത്.

കോട്ടും സ്യൂട്ടുമണിഞ്ഞ് പ്രധാനമന്ത്രി മോദിയ്‌ക്കരികില്‍ തമിഴ്നാട്ടിന് വേണ്ടി വെള്ളപ്പൊക്കക്കെടുതികള്‍ക്ക് പണം ചോദിക്കുന്ന സ്റ്റാലിന്റെ ഫോട്ടോ പിന്നീട് വൈകുന്നേരം സമൂഹമാധ്യമങ്ങളില്‍ എത്തിയെങ്കിലും അപ്പോഴേക്കും സ്റ്റാലിനെതിരായ വിമര്‍ശനം വ്യാപകമായി നടന്നുകഴിഞ്ഞിരുന്നു.

മാത്രമല്ല, അണ്ണാമലൈയുടെയും സ്റ്റാലിന്റെയും രണ്ട് മുഖങ്ങളാണ് ജനങ്ങള്‍ ഇന്ന് കണ്ടത്. അണ്ണാമലൈ ഊണും ഉറക്കവുമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഓടിയെത്തുന്ന അണ്ണാമലൈയും ജനങ്ങളില്‍ നിന്നും അകന്ന് തീരെ അപ്രധാനമായ ഇന്ത്യാമുന്നണി യോഗത്തില്‍ പങ്കെടുക്കുന്ന സ്റ്റാലിനെയും തമിഴ്നാട്ടുകാര്‍ വേറിട്ട് തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്.

 

Tags: floodTamil NaduAnnamalaiStalinTN floodMissingCM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.