Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

മെഴ്സിഡസ് മെയ്ബാക്ക് ജി എല്‍ എസ് 600 സ്വന്തമാക്കി ഷാഹിദ് കപൂര്‍

മെയ്ബാക്ക് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കാറിന് മുന്നില്‍ നില്‍ക്കുന്ന ഷാഹിദിന്റെയും ഭാര്യ മീര രാജ്പുത്തിന്റെയും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 10:40 pm IST
inBollywood, Automobile

ബോളിവുഡ് താരം ഷാഹിദ് കപൂര്‍ 3.5 കോടി രൂപ വിലമതിക്കുന്ന പുതിയ മെഴ്സിഡസ് മെയ്ബാക്ക് ജി എല്‍ എസ് 600 സ്വന്തമാക്കി.മെഴ്സിഡസ് മെയ്ബാക്ക് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കാറിന് മുന്നില്‍ നില്‍ക്കുന്ന ഷാഹിദിന്റെയും ഭാര്യ മീര രാജ്പുത്തിന്റെയും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കാറിന്റെ താക്കോല്‍ ഇരുവരും ചേര്‍ന്നാണ് സ്വീകരിച്ചത്.

കാറിന് സമീപം വെളുത്ത ട്രൗസറിനൊപ്പം കറുപ്പും വെളുപ്പും കലര്‍ന്ന ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഷാഹിദിനെയും ഗ്രേ ടീഷര്‍ട്ടും പിങ്ക് ട്രൗസറും ധരിച്ച് നില്‍ക്കുന്ന മീര രാജ്പുത്തിനെയും ചിത്രത്തില്‍ കാണാം.

ഷാഹിദ് കപൂറിന്റെ ഗാരേജില്‍ മെഴ്സിഡസ് മെയ്ബാക്ക് ജി എല്‍ എസ് 600 കൂടി എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.ഓരോ ഡ്രൈവിലും മികവ് നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിത്. അധികാരത്തിന്റെയും അന്തസിന്റെയും ആഡംബരത്തിന്റെയും സംയോജനമാണ് ഇവിടെയുള്ളത്.

ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഈ ബ്രാന്‍ഡ് കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഷാഹിദിനെ കൂടാതെ, രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ കപൂര്‍, കൃതി സനോണ്‍, രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു കപൂര്‍ എന്നിവരും മെഴ്സിഡസ് മെയ്ബാക്ക് ജി എല്‍ എസ് 600 സ്വന്തമാക്കിയിട്ടുണ്ട്.

ഫാര്‍സി എന്ന വെബ് സീരീസിലും ബ്ലഡി ഡാഡി എന്ന ചിത്രത്തിലും ഷാഹിദ് ഈ വര്‍ഷം അഭിനയിച്ചിരുന്നു. അടുത്ത വര്‍ഷം ഒക്ടോബര്‍ 11 ന് തിയറ്ററുകളിലെത്തുന്ന ദേവ എന്ന ചിത്രത്തിലാണ് ഷാഹിദ് അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെയും ഇതിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെയാണ് താരം അവതരിപ്പിക്കുന്നത്. കൃതി സനോണിനൊപ്പം പേരിടാത്ത ഒരു ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. 2024 ഫെബ്രുവരി 9-ന് ചിത്രം തിയേറ്ററുകളിലെത്തും.

Tags: shahid kapoormeera rajputmecedes maybach gls 600
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷാഹിദ് കപൂർ ചിത്രം ‘അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്’ ;നിർമ്മാണം പൂജാ എൻ്റർടെയ്ൻമെൻ്റ്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.