Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഡൗ ജോണ്‍സ് ആഗോള സുസ്ഥിരതാസൂചികയില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായി ഡോ. റെഡ്ഡീസ്

ഹൈദരാബാദ് ആസ്ഥാനമായ ഡോ റെഡ്ഡീസ് ഡൗജോണ്‍സിന്റെ സുസ്ഥിര ആഗോള സൂചികാപട്ടികയില്‍ ഇടം പിടിച്ചു. അമേരിക്കന്‍ ഓഹരിവിപണിയില്‍ 30 കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയാണ് ഡൗ ജോണ്‍സ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 04:18 pm IST
in Business
ഡോ റെഡ്ഡീസ് ലാബ്സ് എംഡി ജി.വി. പ്രസാദ്

ഡോ റെഡ്ഡീസ് ലാബ്സ് എംഡി ജി.വി. പ്രസാദ്

ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായ ഡോ റെഡ്ഡീസ് ലാബ്സ് (Dr.Reddy’s Labs) ഡൗജോണ്‍സിന്റെ (Dow Jones) സുസ്ഥിര ആഗോള സുസ്ഥിരതാസൂചികാപട്ടികയില്‍ (Global Sustainability Index) ഇടം പിടിച്ചു. അമേരിക്കന്‍ ഓഹരിവിപണിയില്‍ 30 കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയാണ് ഡൗ ജോണ്‍സ്. ആഗോള തലത്തില്‍ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ ഉയര്‍ന്ന നിലകളില്‍ അംഗീകരിക്കപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ അംഗീകാരം.

സ്റ്റാന്‍ഡേഡ് ആന്‍റ് പുവറിന്റെ ഈ ഡൗ ജോണ്‍സ് സസ്റ്റെയിനബിലിറ്റി വേള്‍ഡ് ഇന്‍ഡക്സില്‍ ഇടം പിടിക്കുന്ന ഇന്ത്യയിലെ ആദ്യ ഫാര്‍മ കമ്പനിയാണ് ഡോ റെഡ്ഡീസ്. എമര്‍ജിംഗ് വിപണിയിലെ ഡൗണ്‍ ജോണ്‍സ് സസ്റ്റെയിനബിലിറ്റി വേള്‍ഡ് ഇന്‍ഡക്സിലും ഡോ റെഡ്ഡീസ് ഇടം പിടിച്ചിട്ടുണ്ട്. യുഎന്‍ അംഗീകരിച്ച ആഗോള സുസ്ഥിരതാ വികസന നിലവാരങ്ങള്‍ പാലിച്ചു മുന്നോട്ടുപോകുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ്.

ആഗോളതലത്തില്‍ സുസ്ഥിരതയുടെ അളവുകോലായാണ് ഈ സൂചികയെ കണക്കാക്കുന്നത്. ഈ സൂചികയില്‍ ഇടം പിടിക്കുക എന്നതിനര്‍ത്ഥം ഡോ. റെഡ്ഡീസ് മികച്ച നിലവാരം പാലിക്കുന്നുവെന്നാണ്. ഡോ റെഡ്ഡീസ് ഉല്‍പാദനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം, പരിസ്ഥിതിയെ യാതൊരു വിധത്തിലും ബാധിക്കാത്ത തരത്തിലുള്ള ഉല്പാദനപ്രക്രിയ എന്നിവ ഡോ റെഡ്ഡീസിനെ ഈ സൂചികയിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ സഹായിച്ചു.

രണ്ട് ദശകമായി സുസ്ഥിരതാനിലവാരത്തില്‍ പരിചയസമ്പത്തുള്ള കമ്പനിയാണ് ഡോ റെഡ്ഡീസ് എന്ന് കമ്പനി എംഡി ജി.വി. പ്രസാദ് പറഞ്ഞു. കേവലം പരിസ്ഥിതിയ്‌ക്കപ്പുറം, തൊഴിലാളികള്‍, രോഗികള്‍, ഭരണം എന്നിവയിലും സസ്റ്റെയിനബിലിറ്റിയുടെ കാര്യത്തില്‍ അളക്കാവുന്ന ലക്ഷ്യങ്ങള്‍ കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 1ടി.ഓര്‍ഗില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ ഫാര്‍മ കമ്പനികൂടിയാണ് ഡോ റെഡ്ഡീസ്. ഇതിന്റെ ഭാഗമായി 2028 ഓടെ 2900 ഹെക്ടറില്‍ ഇന്‍റഗ്രേറ്റഡ് പ്ലാന്‍റേഷന്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2001ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഡോ. റെഡ്ഡീസ്.

Tags: Dr ReddysG.V.PrasadIndian Pharma companypharmaSustainabilityDow JonesNewyork Stock Exchangeglobal sustainable development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ തീപിടിത്തം

Kerala

സിഎംഎഫ്ആര്‍ഐയുടെ വറ്റ വിത്തുല്‍പാദനം മികച്ച ഫിഷറീസ് സാങ്കേതികവിദ്യകളിലൊന്ന്; ഇടം പിടിച്ച് ആദ്യ അഞ്ചിൽ

Kerala

സൂര്യഘര്‍ പദ്ധതി അട്ടിമറിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍; പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താൻ ശ്രമം, നയങ്ങള്‍ തീരുമാനിക്കുന്നത് ഇടത് യൂണിയനുകൾ

Article

വികസനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പ്

World

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വികസനത്തിന്റെ നങ്കൂരം സുസ്ഥിരതയായിരിക്കണം: യുഎൻജിഎ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.