Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റിനകത്ത് കയറിയവര്‍ സ്വയം തീകൊളുത്തി ഭീതി സൃഷ്ടിക്കാനും പദ്ധതിയിട്ടിരുന്നു

പാര്‍ലമെന്‍റ് അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ച നാല് പേരും സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നു. പക്ഷെ തീപടരുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ പൊള്ളലേക്കുന്നത് തടയുന്നതിനുള്ള ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പകരമാണ് വര്‍ണ്ണപ്പുക സ്പ്രേ ചെയ്യുന്ന കാനിസ്റ്ററുകള്‍ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 08:36 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ച നാല് പേരും സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നു. പക്ഷെ തീപടരുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ പൊള്ളലേക്കുന്നത് തടയുന്നതിനുള്ള ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പകരമാണ് വര്‍ണ്ണപ്പുക സ്പ്രേ ചെയ്യുന്ന കാനിസ്റ്ററുകള്‍ ഉപയോഗിച്ചത്.

കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യ ആസൂത്രകനായ ലളിത് മോഹന്‍ ജാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരും പുറത്ത് പ്രതിഷേധിച്ച അമോലും നീലംദേവിയെയും സ്വയം തീകൊളുത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജെല്‍ കിട്ടാത്തതിനാല്‍ അവസാന നിമിഷത്തിലാണ് ഈ പദ്ധതി ഉപേക്ഷിച്ചത്. ഇവര്‍ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. . ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും ഭാര്യയെയും പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ ആസൂത്രകനായ ലളിത് ജാ വെള്ളിയാഴ്ച പൊലീസില്‍ കീഴടങ്ങി.

Tags: self immolationNeelam DeviParliament security breachmanoranjanAmolLalit Mohan JhaParliament attack 2023Parliament violence 2023parliaent attackers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാര്‍ലമെന്റ് അതിക്രമത്തിന് പിന്നിലുള്ള കാരണം കണ്ടെത്തണം; പ്രതികളെ സൈക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കും

News

പാര്‍ലമെന്റ് അതിക്രമം : പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി, ലളിത് ഝായുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം

India

പാര്‍ലമെ‍ന്‍റ് ആക്രമിച്ചവരെ ശിക്ഷിക്കണമെന്ന് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി ന്യായീകരിക്കുന്നു: അനുരാഗ് താക്കൂര്‍

India

പാര്‍ലമെന്‍റ് ആക്രമണത്തിലെ ആറാമന്‍ മഹേഷ് കുമാവത് രണ്ടു വര്‍ഷമായി ഗൂഢാലോചനയ്‌ക്ക് പിന്നില്‍; മൊബൈല്‍ ഫോണു‍കള്‍ നശിപ്പിച്ചത് ഇയാളുടെ നിര്‍ദേശപ്രകാരം

മുഖ്യസൂത്രധാരന്‍ ലളിത് ജാ
India

ലളിത് ജാ മുഖ്യസൂത്രധാരന്‍; പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയത് കൂട്ടാളികളുടെ മൊബൈല്‍ ഫോണുകളും നശിപ്പിക്കാന്‍

പുതിയ വാര്‍ത്തകള്‍

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.