Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദുബായിലെ ഏറ്റവും ധനികയായ ഇന്ത്യക്കാരി ഇവരാണ്….84 കാരിയായ ഈ ഡോക്ടര്‍

ദുബായിലെ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി ഒരു വനിതാ ഡോക്ടര്‍. 3600 കോടി രൂപ വരുമാനമുണ്ടാക്കുന്ന വിവിധ സ്ഥാപനങ്ങളുടെ തലപ്പത്താണ് ഈ വനിതാ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. 84 വയസ്സുള്ള ഈ വനിത ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 07:52 pm IST
inIndia
ഡോ. സുലേഖ ദാവുദ് (ഇടത്ത്)സ്വന്തം പേരിലുള്ള ആശുപത്രി (വലത്ത്)

ഡോ. സുലേഖ ദാവുദ് (ഇടത്ത്)സ്വന്തം പേരിലുള്ള ആശുപത്രി (വലത്ത്)

ദുബായ് : ദുബായിലെ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി ഒരു വനിതാ ഡോക്ടര്‍. 3600 കോടി രൂപ വരുമാനമുണ്ടാക്കുന്ന വിവിധ സ്ഥാപനങ്ങളുടെ തലപ്പത്താണ് ഈ വനിതാ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. 84 വയസ്സുള്ള ഈ വനിത ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍ കൂടിയാണ്.

യുഎഇയിലെ സുലേഖ ഹോസ്റ്റപിറ്റല്‍ ശംഖലയുടെ സ്ഥാപകയും ഇപ്പോള്‍ അധ്യക്ഷയുമായി ‍ഡോ. സുലേഖാ ദാവൂദ്. മഹാരാഷ്‌ട്രയിലെ നാഗൂപൂര്‍ സ്വദേശിയാണ് ഡോ. സുലേഖ. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിട്ടും വിദ്യാഭ്യാസത്തിനായി കഠിനപരിശ്രമം നടത്തിയ ബാല്യവും കൗമാരവും യൗവനവുമാണ് ഡോ. സുലേഖയുടേത്.

നിശ്ചയദാര്‍ഡ്യവും കഠിനാധ്വാനവും ആത്മാര്‍ത്ഥ പരിശ്രമവുമാണ് ഡോ. സുലേഖയ്‌ക്ക് വളര്‍ച്ചയിലേക്കുള്ള പടവുകളൊരുക്കിയത്. 2019ല്‍ ഇവര്‍ക്ക് വിദേശ ഇന്ത്യക്കാര്‍ക്കുള്ള പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചു.

ഭര്‍ത്താവിനൊപ്പമാണ് ദുബായില്‍ എത്തിയത്. ഭര്‍ത്താവ് അമേരിക്കന്‍ മിഷനില്‍ ജോലിക്കാരനായിരുന്നു. പ്രസവസമയത്താണ് യുഎഇയില്‍ എത്തിയത്. അതിനിടെ അറബിക് ഭാഷ പഠിച്ചു. പിന്നീട് അവര്‍ നേരിട്ട് യുഎഇ സര്‍ക്കാര്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി തനിക്ക് ഒരു ജോലി കിട്ടിയാല്‍ കൊള്ളാമെന്നറിയിച്ചു. യുഎഇ സര്‍ക്കാരിന് ഒരു വനിതാ ഡോക്ടറെ വേണ്ടിയിരുന്നു. അങ്ങിനെ അവര്‍ ഷാര്‍ജയില്‍ ഡോ. സുലേഖയെ നിയമിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും ജോലി ചെയ്തു. കുട്ടികളുടെ കേസുകളാണ് അധികം കൈകാര്യം ചെയ്തത്, ജലാംശം വറ്റിയ കേസുകള്‍, വയറിളക്കം, പനി പ്രസവമെടുക്കല്‍ അങ്ങിനെ എല്ലാ ജോലികളും കൈകാര്യം ചെയ്തു. പക്ഷെ വളരെ കുറച്ചുമാത്രം മരുന്ന് നല്‍കുന്നതില്‍ ശ്രദ്ധിച്ചു. – ഡോ.സുലേഖ ദാവൂദ് പറയുന്നു.

കുറച്ച് പ്രശസ്തയാവാന്‍ തുടങ്ങിയപ്പോള്‍ യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്കും എന്നെ ആവശ്യമായി വന്നു. കാരണം അക്കാലത്ത് വനിതാ ഡോക്ടര്‍മാര്‍ കുറവായിരുന്നു. അതാണ് ഡോ. സുരേഖയുടെ വിജയത്തിന് വഴികാട്ടിയത്.ആക്സിഡന്‍റ് കേസുകള്‍, ന്യുമോണിയ, ചിക്കന്‍ പോക്സ്, തുടങ്ങി എല്ലാ കേസുകളും കൈകാര്യം ചെയ്തു. ധാരാളം രോഗികള്‍ തന്നെ കാണാന്‍ വന്നു. അതോടെ കൂടുതല്‍ കൂടുതല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. രോഗികള്‍ കൂടിയതോടെ വലിയ ആശുപത്രികള്‍ വേണ്ടിവന്നു. അതോടെ അവയും സ്ഥാപിച്ചു.സര്‍ക്കാരിന് അത്രയും പ്രിയപ്പെട്ടവരായതിനാല്‍ സുലേഖയുടെ പേരില്‍ തന്നെ ആശുപത്രി ആരംഭിക്കാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചു. അങ്ങഇനെയാണ് സുലേഖ ഹോസ്പിറ്റല്‍ ജനിക്കുന്നത്.

കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍. എങ്കിലും ദാരിദ്ര്യത്തിന്റെ മുള്‍വഴികള്‍ താണ്ടി സുലേഖ സ്വപ്നങ്ങളിലേക്ക് നടന്നു. നല്ല മാര്‍ക്ക് നേടി നാഗ്പൂരിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ മെഡിസിനും പിന്നീട് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും നേടി.

 

 

Tags: UAEDubaiDr.Zulekha DaudRichest Indian womanZulekha Hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

India

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

പുതിയ വാര്‍ത്തകള്‍

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.