Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദളിത് യുവതിയെ മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തില്‍ ഗാന്ധി കുടുംബം മൗനം പാലിക്കുന്നു:അപരാജിത സാരംഗി

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ ബലാത്സംഗക്കേസുകളില്‍ ചാടിവീഴുന്ന രാഹുല്‍ ഗാന്ധിയ്‌ക്കും പ്രിയങ്ക ഗാന്ധിയ്‌ക്കും സോണിയാഗാന്ധിയ്‌ക്കും കര്‍ണ്ണാടകയിലെ ബെല്‍ഗാവിയിലെ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മൗനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 07:10 pm IST
inIndia
അപരാജിത് സാരംഗിയും മറ്റ് നാല് ബിജെപി വനിതാസംഘവും കര്‍ണ്ണാടകയിലെ ദളിത് യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്ത സ്ഥലം സന്ദര്‍ശിക്കുന്നു (വലത്ത്)

അപരാജിത് സാരംഗിയും മറ്റ് നാല് ബിജെപി വനിതാസംഘവും കര്‍ണ്ണാടകയിലെ ദളിത് യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്ത സ്ഥലം സന്ദര്‍ശിക്കുന്നു (വലത്ത്)

ബെംഗളൂരു: ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ ബലാത്സംഗക്കേസുകളില്‍ ചാടിവീഴുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാഗാന്ധിയും കര്‍ണ്ണാടകയിലെ ബെല്‍ഗാവിയിലെ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് ബിജെപി എംപി അപരാജിത സാരംഗി. എന്തുകൊണ്ടാണ് ഗാന്ധി കുടുംബം ഈ കേസില്‍ മൗനം പാലിക്കുന്നതെന്ന് ശനിയാഴ്ച സംഭവം നടന്ന കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി സന്ദര‍്ശിച്ച  അപരാജിത സാരംഗി.

കഴിഞ്ഞ ദിവസം ബെല്‍ഗാവിയില്‍ ദളിത് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് നഗ്നയാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ പ്രിയങ്ക ഗാന്ധിയോ സോണിയാഗാന്ധിയോ മിണ്ടിയിട്ടില്ല. രാഹുല്‍ ഗാന്ധിയാണെങ്കില്‍ സ്ഥിരം വിഷയത്തില്‍ നിന്നും വഴി മാറി സഞ്ചരിക്കുന്ന ആളുമാണ്. – അപരാജിത സാരംഗി പറ‍്ഞു.

വിവാഹമുറപ്പിച്ച മകന്‍ മറ്റൊരു യുവതിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്നാണ് അമ്മയായ 42കാരിയായ ദളിത് യുവതിയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. അമ്മയായ ദളിത് യുവതിയെ ആക്രമിക്കുകയും പിന്നീട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയശേഷം നഗ്നയാക്കി പരേഡ് ചെയ്യുകയും ചെയ്തതാണ് സംഭവം.

ഈ വിഷയം അന്വേഷിക്കാന്‍ ബിജെപി അഞ്ചംഗ വനിതാ സംഘത്തെ നിയോഗിച്ചിരുന്നു. എംപിമാരായ അപരാജിത സാരംഗി, സുനിത ദഗ്ഗല്‍, ലോകേത് ചാറ്റര്‍ജി, രഞ്ജീത കോലി, ആശ ലക്ര എന്നിവര്‍ അടങ്ങിയ സംഘം ശനിയാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കുകയും ക്രൂരമായ അനുഭവത്തിന് വിധേയയായ ദളിത് സ്ത്രീയോട് സംസാരിക്കുകയും ചെയ്തു.

Tags: Priyanka GandhiAparajitha SarangiSonia Gandhi Rahul GandhiKarnataka BelgaviDalit woman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.