Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധകലാപത്തില്‍ പൊലീസുകാരന് നേരെ തോക്കുചൂണ്ടിയ, ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ച ഷാരൂഖ് പത്താന്റെ ജാമ്യാപേക്ഷ തള്ളി കോടതി

കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ പൗരത്വവിരുദ്ധ ബില്ലിനെതിരെ നടന്ന ഹിന്ദുവിരുദ്ധ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ തോക്കുചൂണ്ടൂകയും പിന്നീട് ആള്‍ക്കൂട്ടത്തിന് നേരെ വെടിവെയ്‌ക്കുകയും ചെയ്ത ഷാരൂഖ് പത്താന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2023, 11:11 pm IST
inIndia

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ പൗരത്വവിരുദ്ധ ബില്ലിനെതിരെ നടന്ന ഹിന്ദുവിരുദ്ധ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ തോക്കുചൂണ്ടൂകയും പിന്നീട് ആള്‍ക്കൂട്ടത്തിന് നേരെ വെടിവെയ്‌ക്കുകയും ചെയ്ത ഷാരൂഖ് പത്താന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച ഷാരൂഖ് പത്താന്‍ ഇപ്പോള്‍ ജയിലിലാണ്. ജാമ്യം നല്‍കിയാല്‍ ഇയാള്‍ രക്ഷപ്പെട്ടേക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കലാപദിവസം ഒരു വലിയ മുസ്ലിം അക്രമിസംഘത്തെ നയിച്ചത് ഷാരൂഖ് പത്താനാണ്. അവരുടെ മുന്നേറ്റത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് നിന്ന പൊലീസുദ്യോഗസ്ഥന്റെ തലയ്‌ക്ക് നേരെയാണ് ഷാരൂഖ് പത്താന്‍ തോക്കു ചൂണ്ടിയത്. എന്നാല‍് മാറാന്‍ തയ്യാറാവാതെ ആ പൊലീസുദ്യോഗസ്ഥന്‍ വഴിതടസ്സം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഉടനെ പൊലീസുദ്യോഗസ്ഥനെ തള്ളിമാറ്റി അദ്ദേഹം ഹിന്ദു ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് ഷാരൂഖ് പത്താന്‍ സംഘത്തോടൊപ്പം പിന്‍വാങ്ങി. ഈ വാദമുഖങ്ങളെല്ലാം കോടതി ശരിവെച്ചു.

ഷാരൂഖ് പത്താന്റെ പിതാവിന്റെ കഥയും കോടതിവിധിയെ സ്വാധീനിച്ചു. പണ്ട് മയക്കമരുന്ന് കച്ചവടക്കാരനും പാകിസ്ഥാന്‍ ചാരനുമായിരുന്നു ഷാരൂഖ് പത്താന്റെ പിതാവ് ഷബീര്‍ അലി എന്നാണ് രേഖകളിലുള്ളത്. ഇയാളെയും മയക്കമരുന്ന് കേസില്‍ 10 വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്.

 

Tags: delhi riotShahrukh Pathananti-Hindu riotAnti CAA protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

India

ഷര്‍ജീല്‍ ഇമാം പോലെ ഒരു നല്ല മനുഷ്യനില്ലെന്ന് സെമിനാര്‍, നടന്നത് പ്രസ് ക്ലബ്ബില്‍; വെള്ളപൂശാന്‍ ഹര്‍ഷ് മാന്ദര്‍ മുതല്‍ ഒരു പിടി ആക്ടിവിസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.