Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ ‘പന്നി’ എന്ന് ആക്ഷേപിച്ച് അരുണ്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 05:17 pm IST
inKerala

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അത്യന്തം നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിച്ച മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാറിന്റെ നിലപാട് വിവാദമാവുന്നു. ഗവര്‍ണറെ കോളേജുകളില്‍ കയറ്റില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റെടുത്തതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ‘മീറ്റ് ദ എഡിറ്റര്‍’ പരിപാടിയില്‍ അരുണ്‍ ആക്ഷേപം നടത്തിയത്. മുസ്ലിം സമൂഹത്തെ ആക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പദം ബോധപൂര്‍വം തെരഞ്ഞെടുക്കുകയായിരുന്നു. പന്നികളോട് മല്‍പ്പിടുത്തത്തിന് പോകരുതെന്നാണ് ഗവര്‍ണറെ ഉദ്ദേശിച്ച് അരുണ്‍കുമാര്‍ എസ്എഫ്‌ഐക്കാരെ ഉപദേശിച്ചത്.
”പന്നികളോട് മല്‍പ്പിടുത്തതിന് നില്‍ക്കരുത് കുട്ടികളേ, നിങ്ങളുടെ ദേഹത്തു ചെളി പറ്റും. പന്നികള്‍ക്ക് അതാണ് ഇഷ്ടം. ഈ മനുഷ്യനെ നന്നാക്കാന്‍ കേരളം വിചാരിച്ചാല്‍ നടക്കില്ല. അയാള്‍ക്ക് വ്യക്തമായ രാഷ്‌ട്രീയം ഉണ്ട്” എന്നായിരുന്നു ഉപദേശം.
ഗവര്‍ണറെ സിനിമ കഥാപാത്രമായ ‘കീലേരി അച്ചു’ എന്നു വിശേഷിപ്പിച്ചും അരുണ്‍ ആക്ഷേപിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.
കേരള സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന അരുണ്‍കുമാര്‍ ജിഹാദി ശക്തികളെ പ്രീണിപ്പിക്കാന്‍ ജാതീയ അതിക്ഷേപം നടത്തിയതിന് മുന്‍പും കുടുങ്ങിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ വിഭവം വിളമ്പുന്നത് ബ്രാഹ്മണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം നല്‍കണമെന്നുമായിരുന്നു അരുണിന്റെ പ്രസ്താവന.
ജാതി പറഞ്ഞ് സമൂഹത്തില്‍ വേര്‍തിരിവിന് ശ്രമം നടത്തിയതിന് യുജിസി നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഇയാള്‍ ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞു.

Tags: Arunkumararif
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

നിയമസഭാസീറ്റിന്റെ പ്രലോഭനത്തില്‍ വീണുവോ വിഎസിന്റെ മകന്‍? വിഎസിന്റെ കീര്‍ത്തി ഇന്ത്യയാകെ പരത്താനുള്ള അവസരം നഷ്ടപ്പെടുത്തി കുടുംബം

India

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

Kerala

സുരേഷ് ഗോപിയുടെ ജനപ്രീതിയില്‍ വിറളി പിടിച്ച് ഓലിയിടുകയാണ് വാഴ്‌ത്തുപാട്ട് സഖാക്കള്‍

Kerala

കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വന്നിട്ടില്ല എന്ന് പറഞ്ഞ അരുണ്‍കുമാര്‍ ഡോക്ടറേറ്റ് ഉള്ള ആളാണോ?- സംശയം പ്രകടിപ്പിച്ച് പത്രപ്രവര്‍ത്തകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.