Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ധോണിയെ മറികടന്ന് സൂര്യകുമാര്‍

ധോണി നേടിയ 36 റണ്‍സ് മൂന്നാം സ്ഥാനത്തായി. ദീര്‍ഘകാലം ഭാരത ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഇടം നേടാനായില്ലെന്നുള്ളത് സൂര്യയുടെ ഇന്നിങ്സിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 10:44 pm IST
inCricket

ക്യബേറ: ടി 20 ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണിയെ മറികടന്ന് സൂര്യകുമാര്‍ യാദവ്. ടി20യില്‍ ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഭാരത നായകനായി സൂര്യകുമാര്‍ യാദവ്. ഇക്കാര്യത്തില്‍ മുന്‍ നായകന്‍ എം.എസ്. ധോണിയെയാണ് സൂര്യ മറികടന്നത്. 2007ല്‍ ധോണി നേടിയ 45 റണ്‍സാണ് പഴങ്കഥയായത്. അതേവര്‍ഷം, ധോണി നേടിയ 36 റണ്‍സ് മൂന്നാം സ്ഥാനത്തായി. ദീര്‍ഘകാലം ഭാരത ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഇടം നേടാനായില്ലെന്നുള്ളത് സൂര്യയുടെ ഇന്നിങ്സിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടുന്ന താരങ്ങളില്‍ ഒരാളായിരിക്കുകാണ് സൂര്യകുമാര്‍. നാല് തവണ അദ്ദേഹം അര്‍ധസെഞ്ചുറി കടന്നു. കളിച്ചതാവട്ടെ അഞ്ച് ഇന്നിങ്സുകള്‍ മാത്രവും. സൂര്യ ദക്ഷിണാഫ്രിക്കയക്കെതിരെ ആദ്യ ഇറങ്ങിയ മത്സരത്തില്‍ 33 പന്തില്‍ പുറത്താവാതെ 50 റണ്‍സാണ് നേടിയത്. രണ്ടാം ടി20യില്‍ 22 പന്തില്‍ 61. മൂന്നാമത് കളിച്ചപ്പോള്‍ എട്ട് റണ്‍സിന് പുറത്തായി. നാലാം മത്സരത്തില്‍ 40 പന്തില്‍ 68 റണ്‍സെടുക്കാനും സാധിച്ചു. കഴിഞ്ഞ ദിവസം 56 റണ്‍സും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോണി ബെയര്‍സ്റ്റോ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍), ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ) എന്നിവരാണ് നാല് അര്‍ധ സെഞ്ചുറി വീതം നേടിയ താരങ്ങള്‍. 13 ഇന്നിങ്സില്‍ നിന്നാണ് ബെയര്‍സ്റ്റോയുടെ നേട്ടം. റിസ്വാന് വേണ്ടി വന്നത് 11 ഇന്നിങ്സ്. വാര്‍ണര്‍ 15 ഇന്നിങ്സുകള്‍ കളിച്ചു. ഇന്ന് നടക്കുന്ന മൂന്നാം ടി20യില്‍ സൂര്യക്ക് അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍ മൂവരേയും മറികടക്കാന്‍ സാധിക്കും.

ടി 20യില്‍ 2000 റണ്‍സും സൂര്യകുമാര്‍ യാദവ് പിന്നിട്ടു. 56 ഇന്നിംഗ്‌സില്‍ നിന്ന് 2041 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 44.37 ശരാശരിയിലും 171.22 സ്‌ട്രൈക്ക് റേറ്റിലുമാണ് സൂര്യ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഭാരതത്തിന് വേണ്ടി ടി20യില്‍ ഏറ്റവും കൂടുതതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ നാലാമതെത്താനും സൂര്യകുമാറിന് സാധിച്ചു. ഇക്കാര്യത്തില്‍ വിരാട് കോഹ്‌ലിയാണ് ഒന്നാമന്‍. 107 ഇന്നിങ്സില്‍ നിന്ന് 4008 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. രോഹിത് ശര്‍മ രണ്ടാം സ്ഥാനത്ത്. 140 ഇന്നിങ്സുകളില്‍ ബാറ്റ് ചെയ്തിട്ടുള്ള രോഹിത് ഇതുവരെ 3853 റണ്‍സ് നേടി. 68 ഇന്നിങ്സില്‍ 2256 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍ മൂന്നാമതുണ്ട്.

ഏറ്റവും കുറഞ്ഞ ടി20 ഇന്നിങ്സുകളില്‍ 2000 മറിടക്കുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിക്കൊപ്പമെത്താനും സൂര്യകുമാറിന് സാധിച്ചു. ഇരുവരും 56-ാം ഇന്നിങ്സിലാണ് 2000 പിന്നിട്ടത്. ഇക്കാര്യത്തില്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, അവരുടെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 52 ഇന്നിംഗ്സിലാണ് ഇരുവരുടേയും നേട്ടം.

Tags: MS.Dhonisuryakumar yadav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Sports

100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

Cricket

ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും

Cricket

വിജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്ക് സമര്‍പ്പിച്ച സൂര്യകുമാര്‍ യാദവിന് പിഴയിട്ട് ഐസിസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.