Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അതിശയപ്പിക്കുന്നു കാശ്മീർ, എല്ലാവരും കശ്മീരിലേക്ക് വരണമെന്ന് ജോൺ എബ്രഹാം; ഷൂട്ടിം​ഗ് ഹബ്ബായി താഴ്‌വര; ചിത്രീകരിച്ചത് 200 ലധികം സിനിമകൾ.

ഭീകരവാദവും അടിക്കടിയുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും കാരണം കശ്മീരിൽ താരങ്ങളെ കൊണ്ടുവന്ന് ഷൂട്ടിം​ഗ് പൂർത്തിയാക്കുക മുൻപ് വലിയ വെല്ലുവിളിയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 05:17 pm IST
in Entertainment

ജമ്മുകശ്മീരിലെ ഷൂട്ടിം​ഗ് അനുഭവങ്ങളും മികച്ച നിമിഷങ്ങളും പങ്കുവെച്ച് കൊണ്ട് ബോളിവുഡ് നടൻ ജോൺ ഏബ്രഹാം പോസ്റ്റ് ചെയ്ത വീഡിയോ കുറഞ്ഞ സമയം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ജമ്മു കശ്മീർ ടൂറിസം വകുപ്പിന്റെ സോഷ്യൽ മീഡിയ പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്

ഭീകരവാദവും അടിക്കടിയുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും കാരണം കശ്മീരിൽ താരങ്ങളെ കൊണ്ടുവന്ന് ഷൂട്ടിം​ഗ് പൂർത്തിയാക്കുക മുൻപ് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ജമ്മുകശ്മീർ ഭരണകൂടത്തിന്റെ ചലച്ചിത്ര നയവും ഏകജാലക അനുമതികളും ഈ മേഖലയിലെ പുനരുജ്ജീവനത്തിന് കൂടുതൽ ഊർജ്ജിതമാക്കി.ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ സമാധാനവും ശാന്തിയും പുനസ്ഥാപിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം മാത്രം 200 ലധികം ചിത്രങ്ങളാണ് കശ്മീരിൽ ഷൂട്ട് ചെയ്തത്. ഇതിൽ പ്രാദേശിക ഭാഷചിത്രങ്ങളും ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളും ഉൾപ്പെടും.

“കശ്മീർ വളരെ മനോഹരമായ സ്ഥലമാണ്. ഞങ്ങൾ അനന്ത്നാ​ഗിൽ ഷൂട്ടിംഗ് നടത്തുകയാണ്. ഇത് തികച്ചും അതിശയിപ്പിക്കുന്ന സ്ഥലമാണ്. ഞങ്ങൾക്ക് 240 ഷോട്ടുകൾ ഇവിടെ നിന്ന് ലഭിച്ചു. അനന്ത്നാഗിന്റെ പ്രാന്തപ്രദേശത്താണ് ഞങ്ങൾ ഉള്ളത്. ഷൂട്ടിംഗിന് മാത്രമല്ല, ഒരു അവധിക്കാലം ചെലവഴിക്കാനും കാശ്മീരിലെത്തണമെന്നാണ് ആ​ഗ്രഹം. ഈ സ്ഥലം എത്ര മനോഹരമാണെന്ന് കാണാൻ കൂടുതൽ ആളുകൾ ഇങ്ങോട്ട് വരണം. ഞങ്ങൾക്ക് ഇവിടെ മികച്ച സ്വീകരണമാണ്.ലഭിച്ചത്. ദയവായി എല്ലാവരും കശ്മീരിലേക്ക് വരൂ, ഇത് അതിശയകരമാണ്”,

കശ്മീരിന്റെ പ്രകൃതിഭം​ഗി നിലനിർത്തേണ്ട കാര്യവും അദ്ദേഹം വീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. “നിങ്ങൾ ഇവിടെ വരുമ്പോൾ, സ്ഥലം വൃത്തിഹീനമാക്കുകയോ പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ ചെയ്യരുത്, കാരണം ഇത് വളരെ മനോഹരമായ സ്ഥലമാണ്, വൃത്തിയായി സൂക്ഷിക്കണമെന്നും” ജോൺ ഏബ്രഹാം പറഞ്ഞു. കശ്മീരി ജനതയുടെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും അദ്ദേഹം പ്രശംസിക്കുകയും അവരുമായി സിനിമയിൽ സഹകരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.നിഖിൽ അദ്വാനി സംവിധാനം ‘വേദ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനായാണ് ജോൺ എബ്രഹാമും സംഘവും കശ്മീരിലെത്തിയത്.

 

Tags: KashmirJohn Ebraham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.