Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തപ്രവാഹത്തില്‍ ശബരീശ സന്നിധി; പോലീസിനെതിരെ ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 02:24 am IST
inKerala
പമ്പാ ത്രിവേണി തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞപ്പോള്‍

പമ്പാ ത്രിവേണി തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞപ്പോള്‍

ശബരിമല: ശബരീശ സന്നിധി ഭക്തജനത്തിരക്കില്‍ അമരുമ്പോള്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും.

തീര്‍ത്ഥാടക തിരക്ക് മൂലം ദര്‍ശന സമയം ഇന്ന് ഒരു മണിക്കൂര്‍ കൂടെ ഉയര്‍ത്തിട്ടുണ്ട്. നിലവില്‍ 18 മണിക്കൂറാണ് ദര്‍ശന സമയം. ദര്‍ശന സമയം ഉയര്‍ത്തുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാതെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒളിച്ച് കളിക്കുകയാണ്. ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്ന മാളികപ്പുറങ്ങളും കുട്ടികളും അടക്കം ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. സന്നിധാനത്ത് തിരക്ക് വര്‍ധിച്ചതോടെ പമ്പയിലും മറ്റുഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നലെയും തുടര്‍ന്നു. രാവിലെ ബേസ് ക്യാമ്പായ നിലയ്‌ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഇതോടെ പത്തനംതിട്ട, കണമല, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് നിയന്ത്രിച്ചു.

ഇവിടെ നിന്നും 15 മിനിറ്റ് ഇടവിട്ടാണ് നിലയ്‌ക്കലിലേക്ക് വാഹനങ്ങള്‍ വിട്ടത്. തിരക്കിന്റെ പേര് പറഞ്ഞ് വാഹനങ്ങള്‍ കാനന പാതയില്‍ തടഞ്ഞിടുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളേയും ബാധിക്കുന്നുണ്ട്. സാധാരണയായി വൈകിട്ട് വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയ്‌ക്കു വരുന്ന ബസുകള്‍ രാത്രിയോടെ പമ്പയില്‍ എത്തുകയും തുടര്‍ന്ന് പുലര്‍ച്ചെ മലയിറങ്ങി വരുന്നവരെ കയറ്റി ഈ ബസുകള്‍ അതാത് ഡിപ്പോകളിലേക്ക് മടങ്ങുകയുമാണ് പതിവ്. ഈ ബസുകള്‍ വീണ്ടും രാത്രിയില്‍ ഇതേ രീതിയില്‍ സര്‍വീസ് നടത്തുകയാണ് ചെയ്യുന്നത്.

എന്നാല്‍ വാഹനങ്ങള്‍ കാനന പാതയില്‍ തടയുന്നതിനാല്‍ യഥാസമയം പമ്പാ ഡിപ്പോയില്‍ എത്താന്‍ കഴിയുന്നില്ല. ഇത് അടുത്ത ദിവസം പുലര്‍ച്ചെയുള്ള തീര്‍ത്ഥാടകരുടെ മടക്ക യാത്രയെ പ്രതികൂലമായി ബാധിക്കും. നിലയ്‌ക്കല്‍ ചെയിന്‍ സര്‍വീസിനും ഇത് തിരിച്ചടിയായിട്ടുണ്ട്.

പമ്പയിലേക്ക് യഥാസമയം ചെയിന്‍ സര്‍വീസിനുള്ള ബസുകള്‍ കടത്തി വിടാത്തത് മൂലം ഭക്തരെ കൃത്യമായി നിലയ്‌ക്കലില്‍ എത്തിക്കുന്നതിന് തടസം നേരിടുന്നുണ്ട്. ഇത് മൂലം ത്രിവേണി ഭാഗത്തും പമ്പാ ബസ് വേയിലും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടക തിരക്കിനെ തുടര്‍ന്ന് പമ്പ ഡിപ്പോയുടെ ചെയിന്‍ സര്‍വീസുകള്‍ 150 ആയും, ദീര്‍ഘദൂര സര്‍വീസുകള്‍ 40 ആയും വര്‍ദ്ധിപ്പിച്ചു.

Tags: Kerala PoliceSabarimala Devotees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.