Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരക്ഷിത ദര്‍ശനത്തിന് നടപടി വേണം: ശബരിമല കര്‍മസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 01:27 am IST
in Kerala

കൊച്ചി: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും അനാസ്ഥയും കഴിവുകേടും കൊണ്ട് ഭക്തജനങ്ങള്‍ മണിക്കൂറുകള്‍ നീളുന്ന നരകയാതനയില്‍ നട്ടംതിരിയുന്നതായി ശബരിമല കര്‍മസമിതി. തിക്കിലും തിരക്കിലും പെട്ട് ഭക്ഷണമോ ദാഹജലമോ ലഭിക്കാതെ ക്ഷീണിതരായി ഭക്തജനങ്ങള്‍ കുഴഞ്ഞ് വീഴുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ക്യു നിന്ന ഒരു പിഞ്ചു ബാലിക ദര്‍ശന സൗഭാഗ്യം ലഭിക്കാതെ മരണമടഞ്ഞത് ആരെയും വേദനിപ്പിക്കുന്നതാണ്.

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ചയ്‌ക്ക് പ്രധാന കാരണം പോലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ നടക്കുന്ന ശീതസമരമാണ്. പതിനെട്ടാം പടിയില്‍ മിനിറ്റിന് 80 പേരെ കടത്തിവിടാമെന്നിരിക്കെ ഇപ്പോള്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. ഇതുമൂലം പതിനെട്ടാംപടിക്കു താഴെ അതിഭീകരമായ തിക്കും തിരക്കുമാണ്. സന്നിധാനത്ത് ഒരുക്കുന്ന വിഐപി ദര്‍ശനവും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നുണ്ട്.

ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന സംഖ്യയിലും വര്‍ധിച്ച തോതില്‍ ഭക്തജനങ്ങള്‍ എത്തിയിരുന്ന സമയത്തുപോലും ഇതുപോലെ ഒരവസ്ഥ ശബരിമലയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. നാട് ചുറ്റുന്ന മന്ത്രിസഭയും ഭക്തന്റെ പോക്കറ്റില്‍ കണ്ണുംനട്ടിരിക്കുന്ന ദേവസ്വം ബോര്‍ഡും നിഷ്‌ക്രിയമായ പോലീസും ഇതൊന്നും ശ്രദ്ധിക്കുന്നതുമില്ല. ദുരിതമനുഭവിക്കുന്ന കോടാനുകോടി വരുന്ന ഭക്തജനങ്ങള്‍ സംഘടിച്ച് ശക്തമായ പ്രക്ഷോഭത്തിലൂടെ അധികാരികളെ ഉണര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

2018 ല്‍ യുവതീ പ്രവേശന വിഷയത്തില്‍ ശബരിമലയുടെ വിശ്വാസ സംരക്ഷണത്തിനായി രൂപം കൊണ്ട പോലെ ഒരു ഭക്തജനകൂട്ടായ്‌മ വീണ്ടും രൂപീകൃതമാകേണ്ടത് അനിവാര്യമായിരിക്കുന്നു. ഹൈന്ദവ വിശാസികളോടുള്ള നിരുത്തരവാദപരവും ശത്രുതാപരവുമായ നടപടികള്‍ അവസാനിപ്പിച്ച് ശബരിമലയില്‍ സുഗമവും സുരക്ഷിതവുമായ ദര്‍ശനത്തിന് സൗകര്യം ഒരുക്കാന്‍ കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തയ്യാറാകുന്നില്ലെങ്കില്‍ 2018-ലേത് പോലെ അതിശക്തമായ പ്രക്ഷോഭത്തിലൂടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഹൈന്ദവ വിശ്വാസികള്‍ നിര്‍ബന്ധിതരാകുമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു.

Tags: Ayyappa devoteesSabarimala Karma Samiti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

Kerala

അയ്യപ്പഭക്തർ എത്തുന്നത് ബോർഡിൻറെ സദ്യ കഴിച്ചു മടങ്ങാനല്ല; സ്പോട്ട് ബുക്കിംഗ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തണം: എൻ ഹരി

Kerala

അന്നദാനം അടുത്ത തീവട്ടിക്കൊള്ള ലക്ഷ്യമിട്ട്; മാരീച സഖാക്കളെ മാറ്റി നിർത്താൻ ബോർഡ് പ്രസിഡൻറ് തയ്യാറാകണം: എൻ. ഹരി

Kerala

ശബരിമലയിൽ വീണ്ടും തിരക്കേറി; ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രം; സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.