Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ പാടത്തിറങ്ങി കൊയ്തിട്ട് എന്ത് കാര്യം? വേഷംകെട്ടെല്ലാം ഛത്തീസ് ഗഢില്‍ പാഴായി; അവിടെ മോദി ഫാക്ടര്‍ 17 ശതമാനം, രാഹുല്‍ ഗാന്ധി 3 ശതമാനം

ബിജെപിയുടെ വിജയത്തിന് പ്രധാന ഘടകങ്ങളില്‍ ഒന്നായി മോദി ഫാക്ടറും പ്രവര്‍ത്തിച്ചു. കരുത്തുറ്റ നേതൃത്വത്തിന്റെ കാര്യത്തില്‍ മോദിയ്‌ക്ക് അനുകൂലമായി 17ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കിട്ടിയത് 3 ശതമാനം മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 10:16 pm IST
inIndia
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധി ഛത്തീസ് ഗഡില്‍ പാടത്തിറങ്ങി കൊയ്യുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധി ഛത്തീസ് ഗഡില്‍ പാടത്തിറങ്ങി കൊയ്യുന്നു

ന്യൂദല്‍ഹി: എന്‍ജിഒകളും അമേരിക്കയിലെ ബുദ്ധിജീവികളും ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭാഗമായി രാഹുല്‍ ഗാന്ധി പല വേഷങ്ങളും ഛത്തീസ് ഗഡില്‍ കെട്ടി. അതിലൊന്ന് അവിടുത്തെ കര്‍ഷകര്‍ക്കൊപ്പം നിന്നു പാടത്തിറങ്ങി കൊയ്യുന്നതും കര്‍ഷകരുടെ സങ്കടങ്ങള്‍ ചോദിച്ചറിയുകയും ചെയ്തുന്ന പരിപാടിയായിരുന്നു. ഇത് ഒരു ഫോട്ടോ ഷൂട്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മോദി വിരുദ്ധ എന്‍ജിഒകളും ഇടത്പാര്‍ട്ടികളും ജിഹാദികളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. രാഹുല്‍ മണ്ണിലേക്കിറങ്ങി വന്നു എന്ന രീതിയിലാിരുന്നു മാധ്യമങ്ങളുടെ പ്രചാരണം.

എന്നാല്‍ ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസ് തോറ്റു തൊപ്പിയിട്ടു. തൊഴിലില്ലായ്‌മ, വിലക്കയറ്റം, അഴിമതി എന്നീ ഘടകങ്ങളാണ് അവിടെ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയത്. കോണ്‍ഗ്രസിന് 2018ല്‍ കിട്ടിയതിനേക്കാള്‍ 33 സീറ്റുകള്‍ കുറവാണ് കിട്ടിയത്. ബിജെപിയ്‌ക്കാകട്ടെ 2018നേക്കാള്‍ 39 സീറ്റുകള്‍ അധികവും കിട്ടി.

മുസ്ലിംവോട്ട് ഒഴികെ മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നും ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടി. ഉയര്‍ന്ന ജാതി, ഒബിസി, ദളിതര്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങളില്‍ ബിജെപിയ്‌ക്കാണ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. എല്ലാ പ്രായത്തില്‍പ്പെട്ട വോട്ടര്‍മാരില്‍ നിന്നും ബിജെപിയ്‌ക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടി. നഗരത്തിലും ഗ്രാമത്തിലും പവങ്ങളുടെ ഇടയിലും ഇടത്തരക്കാര്‍ക്കിടയിലും ബിജെപിയ്‌ക്ക് തന്നെയാണ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്.

ബിജെപിയുടെ വിജയത്തിന് പ്രധാന ഘടകങ്ങളില്‍ ഒന്നായി മോദി ഫാക്ടറും പ്രവര്‍ത്തിച്ചു. കരുത്തുറ്റ നേതൃത്വത്തിന്റെ കാര്യത്തില്‍ മോദിയ്‌ക്ക് അനുകൂലമായി 17ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കിട്ടിയത് 3 ശതമാനം മാത്രം. കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്കിടയിലും രാഹുലിനേക്കാള്‍ ജനപ്രീതി മോദിയ്‌ക്കാണ് കിട്ടിയത്. സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ്ങ് സൊസൈറ്റീസ് (സിഎസ് ഡിഎസ്) അവരുടെ ലോകനീതി പ്രോഗ്രാമിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്. 25 നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള 100 പോളിങ്ങ് സ്റ്റേഷനുകളിലെ 2614 വോട്ടര്‍മാരെ എടുത്ത് നവമ്പര്‍ എട്ട് മുതല്‍ 25 വരെ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

Tags: congressrahulNGOModi factorChattiisgarhPhotoshootModi guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍ന്നയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.