Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ 300 കോടി കള്ളപ്പണം:176 ബാഗുകളില്‍; 140 ബാഗുകള്‍ നാല് ദിവസം കൊണ്ട് എണ്ണി: എസ്ബിഐ മാനേജര്‍

കോണഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ കമ്പനികളില്‍ നിന്നും പിടിച്ച 300 കോടിയുടെ കള്ളപ്പണം 176 ബാഗില്‍ കിട്ടിയെന്നും അതില്‍ 140 ബാഗുകള്‍ നാല് ദിവസം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയെന്നും നോട്ടെണ്ണല്‍ ചുമതലയുള്ള എസ്ബിഐ റീജ്യണല്‍ മാനേജര്‍ ഭഗത് ബെഹ്റ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 07:20 pm IST
in India
കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹു(ഇടത്ത്) പിടിച്ചെടുത്ത 300 കോടിയുടെ കള്ളപ്പണം എണ്ണാന്‍ എത്തിയ എസ് ബിഐ മാനേജര്‍ (വലത്ത്)

കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹു(ഇടത്ത്) പിടിച്ചെടുത്ത 300 കോടിയുടെ കള്ളപ്പണം എണ്ണാന്‍ എത്തിയ എസ് ബിഐ മാനേജര്‍ (വലത്ത്)

ഭുവനേശ്വര്‍: കോണഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ കമ്പനികളില്‍ നിന്നും പിടിച്ച 300 കോടിയുടെ കള്ളപ്പണം 176 ബാഗില്‍ കിട്ടിയെന്നും അതില്‍ 140 ബാഗുകള്‍ നാല് ദിവസം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയെന്നും നോട്ടെണ്ണല്‍ ചുമതലയുള്ള എസ്ബിഐ റീജ്യണല്‍ മാനേജര്‍ ഭഗത് ബെഹ്റ.

#WATCH | Odisha: SBI Regional Manager, Bhagat Behera says, "We received 176 bags and 140 of them have been counted, the rest will be counted today. Officials from 3 banks are involved in the counting process, 50 of our officials are involved. About 40 (currency counting) machines… https://t.co/MWKPKaLtDr pic.twitter.com/gchAyqynI8

— ANI (@ANI) December 10, 2023

ബാക്കി 36 ബാഗുകള്‍ ഞായറാഴ്ച എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ബാങ്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കള്ളപ്പണം എണ്ണാന്‍ എത്തിയിട്ടുണ്ട്.

ആകെ 50 ബാങ്ക് ഉദ്യോഗസ്ഥരാണ് നോട്ടെണ്ണുന്നതിന് ഉള്ളത്. ആകെ 40 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 25 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചെന്നും ബാങ്കി 15 യന്ത്രങ്ങള്‍ കരുതലായി വെച്ചിരിക്കുകയാണെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നും കണ്ടെടുത്ത 300 കോടി കള്ളപ്പണത്തിലെ നോട്ടുകെട്ടുകളില്‍ അധികവും നടു കീറിയ, പൂപ്പല്‍ പിടിച്ച നിരോധിച്ച 500 രൂപ നോട്ടുകള്‍. ഇത്രയ്‌ക്കധികം പഴയ 500 രൂപ നോട്ടുകള്‍ എങ്ങിനെ എത്തി എന്നതാണ് അത്ഭുതമാകുന്നു.

 

Tags: Black moneyCongress MPDhiraj Prasad SahuSBI ManagerBoudh distillery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

Kerala

മിനിബസിൽ അനധികൃതമായി ലക്ഷങ്ങളുടെ കുഴൽപ്പണം കടത്തി: മലപ്പുറം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

India

നിരോധിത നോട്ടുകള്‍ എവിടെ? പിന്നില്‍ റാക്കറ്റുകള്‍; വ്യാഴാഴ്ച പിടിച്ചത് മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകള്‍; നാലുപേർ അറസ്റ്റില്‍

Kerala

ശബരിമല സ്വർണകൊള്ള; ഇഡി അന്വേഷണം മനഃപൂർവ്വം വൈകിപ്പിക്കാൻ സർക്കാർ നീക്കം, രേഖകൾ കൈമാറാൻ സാവകാശം തേടി

Kerala

ഇഡിയെ കൈക്കൂലി കേസില്‍പ്പെടുത്താന്‍ വ്യാജ പരാതി നൽകിയ അനീഷിന് തിരിച്ചടി: സുപ്രീം കോടതി വിധിയോടെ കുടുംബമടക്കം അറസ്റ്റിലേക്ക്

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.