Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിഷ്ണു ദേവ് സായി ഇനി ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാരിനെ നയിക്കും; സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് നേതൃത്ത്വം

വിഷ്ണു ദേവ് സായി ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രിയാകുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 04:49 pm IST
inIndia

റായ്‌പൂര്‍: ഛത്തീസ്ഗഢിന്റെ പുതിയ മുഖ്യമന്ത്രിയായി വനവാസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) തെരഞ്ഞെടുത്തു.

ദുര്‍ഗ്, റായ്‌പൂര്‍, ബിലാസ്പൂര്‍ ഡിവിഷനുകളില്‍ ഗണ്യമായ സാന്നിധ്യമുള്ള സാഹു (ടെലി) സമുദായത്തില്‍ നിന്നുള്ള വ്യക്തികൂടിയാണ് വിഷ്ണു ദേവ് സായി. 2020 മുതല്‍ 2022 വരെ ഛത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1964 ഫെബ്രുവരി 21ന് ജഷ്പൂര്‍ ജില്ലയിലെ ഗോത്രഗ്രാമമായ ഭഗിയയില്‍, വലിയ രാഷ്‌ട്രീയ പാരമ്പര്യമുള്ള കര്‍ഷകകുടുംബത്തിലായിരുന്നു ദേവ്‌സായിയുടെ ജനനം. കുങ്കുരിയിലെ തന്നെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ബിരുദപഠനത്തിനായി അംബികാപുരിയിലേക്ക് പോയെങ്കെങ്കിലും 1988-ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെപോന്നു. തുടര്‍ന്ന് രാഷ്‌ട്രീയ രംഗത്തേക്കിറങ്ങിയ സായി, 1989-ല്‍ ഭഗിയയിലെ ഗ്രാമമുഖ്യനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന് മുമ്പ് 1990 മുതല്‍ 1998വരെ അവിഭക്ത മധ്യപ്രദേശില്‍ നിയമസംഭാംഗമായിരുന്നു. 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയില്‍ സ്റ്റീല്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. എന്നാല്‍, 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദേവ്‌സായിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ ദേവ്‌സായി ഉള്‍പ്പെടെ മുഴുവന്‍ സിറ്റിങ് എം.പിമാരേയുംമാറ്റി പുതുമുഖങ്ങള്‍ക്ക് പാര്‍ട്ടി അവസരം നല്‍കുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഛത്തീസ്ഗഢിലെ കുങ്കുരി മണ്ഡലത്തില്‍നിന്നായിരുന്നു ദേവ്‌സായിയുടെ വിജയം. കോണ്‍ഗ്രസിലെ സിറ്റിങ്് എം.എല്‍.എയായ യു.ഡി. മിഞ്ചിനെ 25541 വോട്ടുകള്‍ക്കാണ് സായി തോല്‍പ്പിച്ചത്

#WATCH | Raipur: BJP leader Vishnu Deo Sai to become the next Chief Minister of Chhattisgarh. pic.twitter.com/8CT57rw9EO

— ANI (@ANI) December 10, 2023

 

 

രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്, നവംബര്‍ ഏഴിന് ആദ്യഘട്ടത്തില്‍ 223 സ്ഥാനാര്‍ത്ഥികളും രണ്ടാമത്തേതില്‍ 958 സ്ഥാനാര്‍ത്ഥികളും നവംബര്‍ 17ന് തെരഞ്ഞെടുപ്പ് വിധി പരീക്ഷിച്ചു. ഛത്തീസ്ഗഡിലെ 90 നിയമസഭാ മണ്ഡലങ്ങളില്‍ 54 എണ്ണമാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 35ല്‍ വിജയിച്ചു.

Tags: Chattisgarh CMVishnu Deo Sai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഡിൽ ചില സ്ഥാപനങ്ങൾക്ക് കിട്ടുന്ന വിദേശ സഹായം 300 കോടിയോളം ; മതപരിവർത്തനത്തിനെതിരെ കർശന നിയമം അവതരിപ്പിക്കുമെന്ന് വിഷ്ണു ദിയോ സായ് സർക്കാർ

India

ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം ഭൂരിഭാഗവും ഗോത്രമേഖലകളിൽ : നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണവുമായി ഛത്തീസ്ഗഡ് സർക്കാർ 

വിഷ്ണു ദേവ് സായി സത്യപ്രതിജ്ഞ ചെയ്തു
India

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഷ്ണു ദേവ് സായി; ചടങ്ങില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

കോണ്‍ഗ്രസിന്റെ ജാതിസെന്‍സസിന് മറുപടിയായി സാമൂഹ്യനീതിയുടെ സാക്ഷ്യപത്രമായി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ബിജെപി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.