Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വനിതാ പ്രീമിയര്‍ ലീഗ്: വിലകൂടിയ താരങ്ങളായി കാഷ്‌വീ ഗൗതവും അന്നാബെല്‍ സതര്‍ലാന്‍ഡും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 01:56 am IST
inCricket

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇത്തവണത്തെ വില കൂടിയ താരമായത് ഇതുവരെ ഭാരത ടീമില്‍ ഇടം കിട്ടിയിട്ടില്ലാത്ത കാഷ്‌വീ ഗൗതവും ഓസ്‌ട്രേലിയയുടെ അന്നാബെല്‍ സതര്‍ലാന്‍ഡും. ഇരുവരെയും രണ്ട് കോടി രൂപ വീതം നല്‍കിയാണ് ടീമുകള്‍ വിളിച്ചെടുത്തത്.

ഭാരത സീനിയര്‍ ടീമില്‍ എത്തിയിട്ടില്ലെങ്കിലും ഭാരതം എ ടിമില്‍ സജീവതാരമാണ് കാഷ്‌വീ. അടുത്തിടെ മിന്നു മണി നയിച്ച ഇംഗ്ലണ്ട് എയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ താരവും ഉള്‍പ്പെട്ടിരുന്നു.

ഗുജറാത്ത് ജയന്റ്‌സ് ആണ് കാഷ്‌വീയെ രണ്ട് കോടിക്ക് സ്വന്തമാക്കിയത്. അന്നാബെലിനെ രണ്ട് കോടി നല്‍കി നേടിയത് ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്.

ശ്രീലങ്കന്‍ നായിക ചമാരി അത്തപത്തുവും വെസ്റ്റിന്‍ഡീസിന്റെ ഡീയാന്‍ഡ്ര ഡോട്ടിനും ലേലത്തില്‍ പോയില്ലെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വിശേഷം. ഭാരത താരം വൃന്ദ ദിനേശിനെ 1.30 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ഫോബെ ലിച്ച്ഫീല്‍ഡിനെ ഗുജറാത്ത് ജയന്റ്‌സ് ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഡാനി വയാറ്റിനെ യുപി വാരിയേഴ്‌സ് അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് നേടിയത്.

2024 സീസണിലേക്കുള്ള 30 താരങ്ങള്‍ക്ക് വേണ്ടിയാണ് ഇന്നലെ ലേലം നടന്നത്. ഇതിനായി 165 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. 30 താരങ്ങളെയും ഇന്നലെ തന്നെ വിളിച്ചെടുത്തു.

Tags: Women's Premier LeagueKashvi GauthamAnnabel Sutherlandmost expensive players
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ പ്രീമിയര്‍ ലീഗ് മത്സരക്രമം പ്രഖ്യാപിച്ചു

Cricket

വനിതാ പ്രീമിയര്‍ ലീഗ് ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി അഞ്ച് വരെ

Cricket

ആര്‍സിബിക്ക് ഇത് ചരിത്ര നിമിഷം; ആദ്യ ഡബ്ല്യുപിഎല്‍ സ്വന്തമാക്കി സ്മൃതി മന്ദാനയും കൂട്ടരും

Cricket

വനിതാ പ്രീമിയര്‍ ലീഗ്: കലാശപ്പോരിന് മുംബൈയ്‌ക്ക് ലക്ഷ്യം 136

Cricket

വീണ്ടും ഞെട്ടിച്ച് മലയാളി…. ഇത്തവണ അഞ്ച് വിക്കറ്റ് നേടി ആശ ശോഭന; ആര്‍സിബിക്ക് ഉജ്ജ്വല വിജയം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.