Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകളുടെ വിവാഹത്തിന് അനുഗ്രഹം തേടി പാലാ കുരിശുപള്ളിയില്‍ എത്തി സുരേഷ് ഗോപി

മകളുടെ വിവാഹത്തിന് പാലാ കുരിശുപള്ളിയിലെ സുന്ദരി മാതാവിന്റെ അനുഗ്രഹം തേടി നടന്‍ സുരേഷ് ഗോപി ഭാര്യാസമേതം എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 10:30 pm IST
inKerala

പാല: മകളുടെ വിവാഹത്തിന് പാലാ കുരിശുപള്ളിയിലെ സുന്ദരി മാതാവിന്റെ അനുഗ്രഹം തേടി നടന്‍ സുരേഷ് ഗോപി ഭാര്യാസമേതം എത്തി.

അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവും കൂടിയായതിനാല്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും നേര്‍ച്ച കാഴ്ചയും സമര്‍പ്പിച്ചു.

മകളുടെ വിവാഹം 2024 ജനവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ്. മുഖ്യവികാരി ജനറല്‍ മോണ്‍ ജോസഫ് തടത്തില്‍, ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ സ്വീകരിച്ചു.

ലേലം സിനിമ മുതലാണ് പരിശുദ്ധ അമ്മയോടുള്ള സ്നേഹം തുടങ്ങുന്നതെന്ന് സുരേഷ് ഗോപി പറയുന്നു. ലേലത്തില്‍ എന്റെ പുണ്യാളച്ചാ എന്ന ഡയലോഗ് സുരേഷ് ഗോപിയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ ഇതിന് പകരം പിന്നീട് ഡയലോഗ് എന്റെ കുരിശുപള്ളി മാതാവേ എന്ന് മാറ്റുകയായിരുന്നു. സുരേഷ് ഗോപിയുടെ കഥപാത്രം ആനക്കാട്ടില്‍ ചാക്കോച്ചി പത്തിലധികം തവണ സിനിമയില്‍ കുരിശുപള്ളി മാതാവിനെ വിളിക്കുന്നുണ്ട്.

Tags: RadhikaSuresh GopiiPala Kurisupalliblessingsundari matavuBiju Pulikkandam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Entertainment

വളരെ മനോഹരമായ കുടുംബമാണ് ; രാധികയെ പ്രശംസിച്ച് ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായ

കൊല്‍ക്കൊത്തയില്‍ നടന്ന ടാറ്റാ സ്റ്റീല്‍ ചെസില്‍ വനിതാ റാപിഡ് ചെസില്‍ (ബി വിഭാഗം) ചാമ്പ്യനായ ബ്രിസ്റ്റി മുഖര്‍ജി.വിശ്വോത്തരചെസ് താരം മാഗ്നസ് കാള്‍സന്‍റെ കാലില്‍ വീണ് അനുഗ്രഹം തേടുന്നു (ഇടത്ത്) നാണം കൊണ്ട് ചുവന്നമുഖവുമായി മാഗ്നസ് കാള്‍സന്‍ (വലത്ത്)
Sports

മൂത്തവരുടെ കാലില്‍ വീണ് അനുഗ്രഹം തേടുന്ന ഭാരതീയ ശൈലി; യൂറോപ്പിനിത് അപരിചിതം! വനിതാ താരം കാലില്‍ വീണപ്പോള്‍ നാണംപൂണ്ട് കാള്‍സന്‍

Entertainment

മുതലാളിയ്‌ക്ക് താല്‍പര്യമുണ്ട്, ഉദ്ഘാനടത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്; നടി സാധിക

Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക് ദ്രോഹമായി: ഭാഗ്യലക്ഷ്മി, രാധിക ശരത് കുമാര്‍മലര്‍ന്നു കിടന്നു തുപ്പുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.