Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നിനക്കിത് വേണമെടീ;പണം മാത്രം മതിയല്ലേ ;എത്ര വർഷം എഗ്രിമെന്റ്,മീര നന്ദൻറെ ഭാവി വരനെതിരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ.

കഴിഞ്ഞ ദിവസം മീര പങ്കുവച്ച പോസ്റ്റും അതിന് താഴെ വന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 08:17 pm IST
inEntertainment

അടുത്തിടെ ആണ് മീര വിവാഹിതയാകാൻ പോകുന്ന വിവരം അറിയിച്ചത്. ശ്രീജു ആണ് വരൻ. വിവാഹ നിശ്ചയത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ മീര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം മീര പങ്കുവച്ച പോസ്റ്റും അതിന് താഴെ വന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്.

ശ്രീജുവിനെ ചേർത്തണച്ച് കൊണ്ടുള്ള മീരയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. എന്റെ മാത്രം എന്ന് ഹാഷ്ടാ​ഗും കൊടുത്തിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ നിറയെ കമന്റ് നിറഞ്ഞു. കൂടുതലും ബോഡി ഷെയ്‌മിം​ഗ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ ആണ്. “ശുപ്പാണ്ടി മോറൻ, നിനക്കിത് വേണമെടീ, എത്ര വർഷം എഗ്രിമെന്റ്, പക്ഷിരാജൻ, പണം അതുമതി, അവൻ പെട്ടു ഭാവി കണ്ടറിഞ്ഞു കാണാം”,എന്നിങ്ങനെയാണ് ചില കമന്റുകൾ. ഇവയ്‌ക്ക് തക്കതായ മറുപടിയുമായി മറ്റുള്ളവരും രം​ഗത്തെത്തി.

“തൊലി വെളുപ്പും, തിളങ്ങുന്ന കുപ്പായവും മാത്രമാണ് കുടുംബ ജീവിതത്തെ നില നിർത്തുന്നത് എന്ന് കരുതുന്ന കുറെ മനുഷ്യർക്കിടയിൽ, സെലിബ്രിറ്റികൾ എന്നാൽ ജീവിതം വെച്ച് ഗോലി കളികുന്നവർ എന്ന മുൻ ധാരണ വെച്ച് നടക്കുന്നവർക്കിടയിൽ, ഈ സുന്ദര ജീവിതം എന്നും ഈ പുഞ്ചിരിയോടെ നില നിന്ന് പോരട്ടെ.. പ്രാർത്ഥനകൾ, വിവാഹമെന്നത് സൗന്ദര്യത്തെ മാത്രം ആശ്രയിച്ചുള്ളതാണോ ?പുറമേ നല്ല സൗന്ദര്യമുള്ള ഒരാളുടെ മനസ്സ് മലിനമാണെങ്കിൽ ആ ജീവിതം കൊണ്ടെന്തെങ്കിലും അർത്ഥമുണ്ടോ, സൗന്ദര്യത്തിൽ ഒന്നുമില്ല happy ലൈഫ് ഉണ്ടെങ്കിൽ അത് മതി അതുപോലെ മനഃസമാധാനം ഉണ്ടായാൽ മതി കേരളത്തിൽ doctor കാശിന്റെ പേര് പറഞ്ഞു സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കി ജീവനൊടുക്കി അതേക്കെ നോക്കുമ്പോൾ ഇവരെ പോലെ സന്തോഷമായി കഴിയുന്നവരെ അപമാനിക്കരുത്, ഒരാളുടെ ശരീരഭാഷ കണ്ട് കളിയാക്കൻ മലയാളിയെ കവിഞ്ഞെ മറ്റാരുമുള്ളൂ, മലയാളികളുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് കമന്റിലറിയാം”, എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ

Tags: WeddingMeera NandanSreeju
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു
Kerala

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.