Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാൻ 2 ദിവസമായി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും തപ്പുന്നു ;’വാലിബൻ’ കടുക്കൻ എവിടെ കിട്ടുമെന്ന് ആരാധകൻ

ഇതിന് പിന്നാലെ ഇതെവിടുന്ന് കിട്ടും എന്ന തെര‍‍ച്ചിലിൽ ആയിരുന്നു ആരാധകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 07:06 pm IST
inEntertainment

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ രണ്ട് ദിവസം മുൻപ് റിലീസ് ചെയ്തിരുന്നു. ടീസറിൽ മോഹൻലാൽ ധരിച്ചിരിക്കുന്നതാണ് ഈ കടുക്കൻ. ലൈറ്റ് ഓറഞ്ച് നിറത്തിലുള്ള കല്ല് വച്ചുള്ള ഈ കടുക്കൻ ടീസറിന്റെ ആദ്യഭാ​ഗത്താണ് ഉള്ളത്. ക്ലോസപ്പ് ഷോട്ട് ആയതിനാൽ കടുക്കൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഇതിന് പിന്നാലെ ഇതെവിടുന്ന് കിട്ടും എന്ന തെര‍‍ച്ചിലിൽ ആയിരുന്നു ആരാധകർ. ഒടുവിൽ കടുക്കൻ നിർമിച്ച ആളെ തന്നെ കണ്ടെത്തിയിരിക്കുകയാണ്.

സിനിമയുടെ റിലീസിന് മുന്നോടിയായി എത്തുന്ന പലതരം പ്രമോഷൻ മെറ്റീരിയലുകൾ ഉണ്ട്. അവയെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. ഇവയിൽ ഉള്ള വസ്ത്രങ്ങൾ, ചെരുപ്പ്, വാച്ച്, ബ്രെയ്സ്ലെറ്റ് തുടങ്ങിയവയെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. അവ എങ്ങനെയും കരസ്ഥമാക്കാനാകും പിന്നീട് ആരാധകരുടെ പരക്കം പാച്ചിൽ. അത്തരത്തിലൊരു കടുക്കൻ തപ്പി ഇറങ്ങിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ.

ആർട്ടിസ്റ്റായ സേതു ശിവാന്ദന്റെ അച്ഛൻ ആണ് ഈ വാലിബൻ കടുക്കൻ തയ്യാറാക്കിയത്. ശിവാനന്ദൻ കമ്മൽ തയ്യാറാക്കുന്ന വീഡിയോ സേതു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കോസ്റ്റ്യൂമർ സുജിത്തിന്റെയും പ്രകാരം ആണ് കടുക്കൻ നിർമിച്ചതെന്ന് സേതു പറയുന്നു. ​ഗോൽഡ് ഡിസൈനർ ആയ ശിവാനന്ദൻ കൃഷ്ണപുരം കോ-ഒപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരും ആണ്. ഈ വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. തങ്ങൾക്കും ഈ കടുക്കൻ ഉണ്ടാക്കി തരുമോന്നാണ് ഭൂരിഭാ​ഗം പേരും ചോ​ദിക്കുന്നത്.

“ശരിക്കും ഈ പടങ്ങളുടെ ഒക്കെ കോസ്റ്റ്യൂം ചെയ്യുന്നത് തന്നെ ഗംഭീര effort ആയിരിക്കും അല്ലെ.മരക്കാർ പടം പൊട്ടിയത് കൊണ്ട് മാത്രം അല്ല ആയത് ബാക് ഗ്രൗണ്ട് കൊണ്ട് കൂടി ആണ് കോസ്റ്റ്യൂം ആരും ശ്രദ്ധിക്കാതെ പോയത്, ഞാൻ 2 ദിവസമായി ആമസോൺ ,ഫ്ളിപ് കാർട്ട് തപ്പുന്നു ഏതാ കമ്പനി അറിയുന്നുല്ല ജെ ബി എൽ
ബോട്ട് റിയൽ മീ നല്ല ഒതുക്കമുള്ള ഇയർ buds”, എന്നിങ്ങനെ പോകുന്നു കമന്റുകൾ

വാലിബൻ കമ്മൽ #mohanlal #lalettanThkz: ലിജോ ജോസ് പല്ലിശ്ശേരി sir മുരളി ചേട്ടൻ (ലാലേട്ടൻസ് costumer) സുജിത് (costumer)🥰…………..#satisfying #delicious #mouthwatering #yummy #tasty #delightful #scrumptious #appetizing #luscious #delectable #exquisite #divine #heavenly #blissful #euphoric #pleasurable #gratifying #satisfying #delightful #satisfying #blissful

Posted by Sethu Sivanandan on Thursday, December 7, 2023

Tags: lijo jose pelliseryMalayalam MovieActor Mohanlal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Entertainment

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

New Release

“കരിമ്പടം ” ആഗസ്റ്റ് 7-ന്

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.