Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘പത്തു മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മക്ക് ഒരു റോളുമില്ല;ദിലീപിന്റെ മകളാണെന്നുള്ള ഒരു കുറവേ ആ കൊച്ചിനുള്ളൂ;മീനാക്ഷിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം

മഞ്ജുവിന്റെ മകള്‍ ആണെന്നുള്ളതാണ് ആ കുട്ടിയുടെ നേട്ടം',

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 06:10 pm IST
inEntertainment

നടന്‍ ദിലീപിനെ പോലെ മകള്‍ മീനാക്ഷി ദിലീപും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ്. പൊതുസമൂഹത്തിന് മുന്‍പിലോ ക്യാമറയ്‌ക്ക് മുന്‍പിലോ അധികം പ്രത്യക്ഷപ്പെടാന്‍ താല്‍പര്യപ്പെടാത്ത ആളാണ് മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷി. വല്ലപ്പോഴും മാത്രമാണ് മീനാക്ഷിയെ പുറംലോകത്തേക്ക് കാണാറുള്ളു. എന്നാല്‍ അടുത്ത കാലത്തായി താരപുത്രിയുടെ വീഡിയോസ് നിരന്തരം പുറത്ത് വരാറുണ്ട്.

ഏറ്റവും പുതിയതായി നടി നമിത പ്രമോദിന്റെ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ മീനാക്ഷിയും എത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. നമിതയും മീനാക്ഷിയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ നടന്‍ നാദിര്‍ഷയുടെ മകളുടെ കൂടെയായിരുന്നു മീനാക്ഷിയും എത്തി

എന്നാല്‍ താരപുത്രിയുടെ വീഡിയോ പുറത്ത് വന്നതോടെ പലരും മീനൂട്ടിയെ വിമര്‍ശിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്. ദിലീപിന്റെ മകള്‍ എന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളിലെല്ലാം ദിലീപിന്റെ മകള്‍ എന്നേ ഉണ്ടായിരുന്നുള്ളു. ‘പത്തു മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മക്ക് ഒരു റോളുമില്ല. ദിലീപിന്റെ മകളായത് മാത്രമേ ആ കൊച്ചിനുള്ള ആകെയൊരു കുറവ്. മഞ്ജുവിന്റെ മകള്‍ ആണെന്നുള്ളതാണ് ആ കുട്ടിയുടെ നേട്ടം’,

ഈ കുട്ടിക്ക് ദിലീപിന്റെ ഛായയും മാനറിസവും ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും. അച്ഛന്‍ സമ്മാനിച്ച മിനി കൂപ്പറില്‍ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി മീനാക്ഷി വന്നിറങ്ങിയ ലുക്ക് ഇതിന് മുന്‍പ് മഞ്ജു റേഞ്ച് റോവറില്‍ വന്നിറങ്ങിയ പോലെ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മീനാക്ഷിക്ക് ജാഡയാണെന്നും തലക്കനവും അഹങ്കാരവും ഉണ്ടെന്നും പറയുന്നവരുണ്ട്. ഇത്രയൊക്കെ കോടികള്‍ ആസ്തിയുള്ള കുട്ടിക്ക് ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ പറയുന്നു.

ദിലീപ്- മഞ്ജു വാര്യര്‍ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമര്‍ശനങ്ങള്‍ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ തുടങ്ങി.

മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തു. ഇതിനിടയില്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനാക്ഷിയാണെന്നത് കുറ്റപ്പെടുത്തലുകള്‍ക്ക് കാരണമായി. എന്നാല്‍ എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് താരപുത്രി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.

 

Tags: Manju WarrierActor DileepMeenakshi Dileep
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

Kerala

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.