Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍പ്പാടങ്ങളില്‍ ഡ്രോണ്‍ വഴി രാസവളപ്രയോഗം; ഒരേക്കര്‍ നെല്‍പ്പാടത്ത് തളിക്കാന്‍ വേണ്ടിവന്ന സമയം 10 മിനിറ്റില്‍ താഴെ (വീഡിയോ കാണാം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 02:55 am IST
inKerala

നെന്മാറ: ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് രാസവളങ്ങളും സസ്യ വളര്‍ച്ച പ്രേരകങ്ങളും തളിക്കുന്ന രീതി പരിചയപ്പെടുത്തി. നെന്മാറ ബ്ലോക്ക് ആത്മ സ്കീമിന്റെയും അയിലൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പ്പാടങ്ങളില്‍ രാസവളവും സസ്യ വളര്‍ച്ച പ്രേരകവും തളിക്കുന്ന രീതി പരിചയപ്പെടുത്തിയത്. ആത്മയുടെ
നേതൃത്വത്തില്‍ നെല്‍കൃഷിയില്‍ ശാസ്ത്രീയ കൃഷിരീതിയില്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡ്രോണ്‍ ഉപയോഗിച്ച് വളങ്ങള്‍ തളിച്ചു നല്‍കിയത്.

നാനോ യൂറിയയും സൂക്ഷ്മ സസ്യവളര്‍ച്ച പ്രേരകങ്ങളും ഉള്‍പ്പെടുന്ന ലായനിയാണ് ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണ തളിക്കല്‍ നടത്തിയത്. ലായനിരൂപത്തിലുള്ള നാനോ യൂറിയയും, സസ്യവളര്‍ച്ച പ്രേരകമായ സാഗരികയുടെയും ഉല്‍പാദകരായ ഇഫ്‌ക്കോയുടെ സഹകരണത്തോടെയാണ് അയിലൂര്‍ കൃഷിഭ വനിലെ പുത്തന്‍തറ പാടശേഖരത്തിലെ
തെരഞ്ഞെടുത്ത 10 കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സൗജന്യമായി തളിച്ചത്. ഒരുഏക്കര്‍ നെല്‍പ്പാടത്ത് നാനോ യൂറിയയും സസ്യ വളര്‍ച്ച പ്രേരകവും തളിക്കുന്നതിന് 10 മിനിറ്റില്‍ താഴെ മാത്രമാണ് സമയം വേണ്ടിവന്നത്. ഇതുമൂലം രാസവളങ്ങളും മറ്റും സസ്യങ്ങള്‍ക്ക് നേരിട്ട് ഇലയിലൂടെ ലഭിക്കുമെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പ്രദേശത്ത് കുറഞ്ഞചെലവില്‍ വളപ്രയോഗം നടത്താന്‍ കഴിയും.

https://janmabhumi.in/wp-content/uploads/2023/12/whatsapp-video-2023-12-07-at-11.31.06-am.mp4

മണ്ണിലൂടെയും ജലത്തിലൂടെയും വളം നഷ്ടപ്പെടാതെ ഇലയിലൂടെ നേരിട്ട് ചെടികള്‍ക്ക് ലഭിക്കുമെന്ന മേന്മയുണ്ടെന്നും കൃഷി അധികൃതര്‍ വിവരിച്ചു.

അര ലിറ്റര്‍ നാനോ യൂറിയയാണ് ഒരേക്കര്‍ നെല്‍പ്പാടത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചത്. മിനിറ്റുകള്‍ക്കകം നെല്‍പ്പാടങ്ങളിലെ വളപ്രയോഗം തീര്‍ന്നത് കൗതുകത്തോടെ കര്‍ഷകര്‍ നോക്കിനിന്നു. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ നെല്‍പ്പാടങ്ങള്‍ക്ക് മുകളിലൂടെ പറത്തിയത്. കര്‍ഷകര്‍ക്ക് നേരിട്ട്
ഈ കമ്പനി മണിക്കൂറിന് 500 രൂപ നിരക്കില്‍ വളപ്രയോഗം നടത്തിക്കൊടുക്കാറുണ്ടെന്ന് അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ്. വി ഘ്നേഷ് ഉദ്ഘാടനം ചെയ്തു. കൃഷിഅസിസ്റ്റന്റ് സി. സന്തോഷ്, പരിപാടി വിശദീകരിച്ചു. ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ (ബിപിഎം) എന്‍.എം. അസ്ലം ക്ലാസെടുത്തു. ആത്മ അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍ കെ. സുനിത, കൃഷി അസിസ്റ്റന്റ് ജി. ദീപിക, സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് എ. പ്രഭാകരന്‍, സെക്രട്ടറി കെ. നാരായണന്‍, വിവിധ പാടശേഖരസമിതി ഭാരവാഹികളും കര്‍ഷകരും പങ്കെടുത്തു.

Tags: DroneFertilizer applicationpaddy fields
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Gulf

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.