Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മതവിശ്വാസങ്ങള്‍ക്കുവേണ്ടി ഞങ്ങൾ പിരിയുകയാണ് ;ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രണ്ടു പേരുടേയും മതവിശ്വാസങ്ങളോടുള്ള ബഹുമാനം പുലര്‍ത്തിക്കൊണ്ട് തന്നെ ആ മതവിശ്വാസങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ സ്‌നേഹത്തെ ത്യജിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 05:21 pm IST
inEntertainment

ബി​ഗ്ബോസ് ഷോയിലെ പ്രണയത്തെ തുടർന്ന സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കമിതാക്കളായിരുന്നു അസിം റിയാസും ഹിമാന്‍ഷി ഖുറാനയും. പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ നിന്നുള്ള ഹിമാന്‍ഷി മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാൽ വേർപിരിയലിനെക്കുറിച്ച് അസിം ഇതുവരെ സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.

മോ‍ഡൽ അസിം റിയാസുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അറിയിച്ച് നടിയും ഗായികയും മോഡലുമായ ഹിമാന്‍ഷി ഖുറാന. മത വിശ്വാസങ്ങൾക്കുവേണ്ടിയാണ് വേർ പിരിയുന്നതെന്നും മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നുമാണ് ഹിമാന്‍ഷി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.‘അസിം റിയാസുമായുള്ള ബന്ധം ഏറെ മഹത്തരമായിരുന്നെങ്കിലും ഇപ്പോള്‍ പിരിയാനുള്ള സമയം അടുത്തിരിക്കുകയാണ്.

ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. രണ്ടു പേരുടേയും മതവിശ്വാസങ്ങളോടുള്ള ബഹുമാനം പുലര്‍ത്തിക്കൊണ്ട് തന്നെ ആ മതവിശ്വാസങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ സ്‌നേഹത്തെ ത്യജിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ മറ്റൊരു പ്രശ്‌നവുമില്ല. ഈ വേളയില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- എന്നായിരുന്നു ഹിമാൻഷി കുറിച്ചത്.

ഹിന്ദി ബി​ഗ്ബോസ് റിയാലിറ്റി ഷോയിലെ 13-ാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചിരിക്കുന്നത്.

Tags: Asam RiyasHimanshi Gurana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.