Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്താണ് വൈറ്റ് ലങ് സിൻ്ഡ്രോം?; എക്സ് റേയിൽ കാണുന്ന വെളുത്ത പാടുകൾക്ക് പിന്നിലെ കാരണവും ലക്ഷണങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 08:32 am IST
inIndia, Health

ശ്വാസ കോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയ ബാധയാണ് വൈറ്റ് ലങ് സിൻഡ്രോം. സാധാരണയായി കുട്ടികളിലാണ് ഇത് ഏറെയും ബാധിച്ചു വരുന്നതായി കാണുന്നത്. കൊറോണ മഹാമാരിയ്‌ക്ക് ശേഷം രോഗപ്രതിരോധ ശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിന് പിന്നിലെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. നിലവിൽ മൂന്ന് മുതൽ എട്ട് വയസുവരെയുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

യഥാർത്ഥത്തിൽ വൈറ്റ് ലങ് സിൻഡ്രോം എന്നത് മെഡിക്കൽ പദമല്ല. ന്യുമോണിയയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി ശ്വാസകോശത്തിന്റെ എക്സ് റേ എടുക്കുമ്പോൾ കാണുന്ന ദൃശ്യത്തിൽ നിന്നാണ് ഈ പേര് നിലവിൽ വന്നത്. ഇത്തരത്തിൽ രോഗം ബാധിച്ചവരുടെ എക്സ് റേയിൽ വെളുത്ത നിറത്തിലുള്ള പാടുകൾ കാണാം. സാധാരണ നിലയിൽ നെഞ്ചിന്റെ എക്സ് റേ എടുക്കുകയാണെങ്കിൽ ശ്വാസകോശത്തിൽ നിറഞ്ഞിരിക്കുന്ന വായു ദൃശ്യമാകുക കറുത്ത നിറത്തിലാണ്. എന്നാൽ ന്യുമോണിയ ബാധിക്കുന്നതോടെ ഫ്ളൂയിഡ് നിറഞ്ഞ് കറുത്ത ഭാഗങ്ങളിൽ വെള്ള നിറം പ്രത്യക്ഷമാകുന്നു.ഇതിനാലാണ് ഈ പേര് വന്നത്.

പനി, ചുമ, ക്ഷീണം എന്നിവയാണ് വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രധാനലക്ഷണങ്ങൾ. ചിലരിൽ ശ്വാസ തടസ്സവും അനുഭവപ്പെടാറുള്ളതായി പഠനങ്ങൾ പറയുന്നു. പച്ചയും മഞ്ഞയും രക്ത നിറവും കലർന്ന കഫം, പനിയും വിറയലും, വേഗത്തിലും പതിയെയുമുള്ള ശ്വസനം, ആഴത്തിൽ ശ്വാസമെടുക്കുമ്പോഴും ചുമക്കുമ്പോഴുമുള്ള നെഞ്ചുവേദന, വിശപ്പില്ലായ്‌മ, ഊർജ്ജക്കുറവും ക്ഷീണവും, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ബാക്ടീരിയ, വൈറസ്, ഫംഗി എന്നിവ മൂലമുണ്ടാകുന്ന ന്യുമോണിയയാണ് വൈറ്റ് ലങ് സിൻഡ്രോമിന് കാരണമാകുന്നത്. സ്ട്രെപ്റ്റോക്കോക്കസ് ന്യുമോണിയ, മൈകോപ്ലാസ്മ ന്യുമോണിയ എന്നിവയാണ് ഇതിന് കാരണമായേക്കാവുന്ന ബാക്ടീരിയകൾ. രോഗപ്രതിരോധമെന്നതിൽ പ്രധാനം വ്യക്തിശുചിത്വവും തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറയ്‌ക്കുകയും സാമൂഹിക ഇടപെടലുകൾ കുറയ്‌ക്കുകയുമാണ് ചെയ്യേണ്ടത്.

Tags: healthSUBWhite lung sindrome
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.