Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുന്നംകുളത്ത് അലഞ്ഞുനടന്ന ഗായകന്‍ മനോജ് ‘ഓറ’ എന്ന സിനിമയില്‍ പാടും; മനോജിന് സ്വസ്ഥമായി ജീവിക്കാന്‍ ഇടമൊരുക്കുമെന്ന് സുഹൃത്തുക്കള്‍

അലച്ചിലും ഏകാന്തതയും ഒറ്റപ്പെടലും ചേര്‍ന്ന് ബുദ്ധിയുടെ അതിര്‍വരമ്പുകള്‍ മായ്ച്ചു തുടങ്ങുന്ന സമയത്ത് തന്നെ മനോജ് എന്ന മുത്തിനെ കണ്ടെത്തിയതോടെ ഇതുവരെ തങ്ങള്‍ക്ക് നഷ്ടമായ പ്രിയഗായകനെ തിരിച്ചുകിട്ടിയ ആനന്ദത്തിലാണ് വലിയൊരു സുഹദ് വലയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 08:36 pm IST
inKerala
അലയുന്ന മനോജിന്‍റെ രൂപം (വലത്ത്)

അലയുന്ന മനോജിന്‍റെ രൂപം (വലത്ത്)

ഒരു കാലത്ത് കലോത്സവവേദിയില്‍ ലളിതഗാനമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിരുന്ന, പിന്നീട് പാലക്കാട് സംഗീതകോളെജില്‍ പഠിച്ചിരുന്ന മനോജ് ഇന്ന് കുന്നംകുളത്ത് അലഞ്ഞുതിരിയുന്ന യുവാവാണ്. പക്ഷെ ഈയിടെ ഒരു സ്വകാര്യ ടെലിവിഷന്റെ ലേഖകന്‍ മനോജിനെ കണ്ടെത്തുകയും വാര്‍ത്ത നല്‍കുകയും ചെയ്തതോടെ പണ്ട് തൃശൂര്‍ കേരളവര്‍മ്മ കോളെജിലും പിന്നീട് പാലക്കാട്ടെ സംഗീതകോളെജിലും പഠിച്ച കൂട്ടുകാര്‍ മനോജിന് വേണ്ടി കൈകോര്‍ക്കുകയാണ്. ശ്രീജിത് കൃഷ്ണ ശ്രൂതിലയം എന്ന പഴയ സഹപാഠി ഫേസ്ബുക്കില്‍ മനോജിനെ ആര്‍ക്കെങ്കിലും കണ്ടെടുത്ത് തരാമോ എന്ന് ചോദിച്ച് ഇട്ട കുറിപ്പാണ് ടെലിവിഷന്‍ ലേഖകനെ മനോജിലേക്ക് എത്തിച്ചത്.

അലച്ചിലും ഏകാന്തതയും ഒറ്റപ്പെടലും ചേര്‍ന്ന് ബുദ്ധിയുടെ അതിര്‍വരമ്പുകള്‍ മായ്ച്ചു തുടങ്ങുന്ന സമയത്ത് തന്നെ മനോജ് എന്ന മുത്തിനെ കണ്ടെത്തിയതോടെ ഇതുവരെ തങ്ങള്‍ക്ക് നഷ്ടമായ പ്രിയഗായകനെ തിരിച്ചുകിട്ടിയ ആനന്ദത്തിലാണ് വലിയൊരു സുഹദ് വലയം. തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ മണ്‍തരികള്‍ക്ക് മനോജ് എന്ന ഗായകനെ ഓര്‍മ്മയുണ്ടാകും. കാരണം അദ്ദേഹം മരച്ചുവട്ടിലും ക്ലാസ് മുറികളിലും മനോജ് നിരന്തരം പാടുമായിരുന്നുവെന്ന് കൂട്ടുകാര്‍ ഓര്‍മ്മിയ്‌ക്കുന്നു. പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ കേരളവര്‍മ്മയിലെ പഴയ ചങ്ങാതിമാര്‍ മനോജിനെ എടുത്ത് വീണ്ടും കേരളവര്‍മ്മ കോളെജിന്റെ മരച്ചുവട്ടില്‍ ഒത്തുചേര്‍ന്നു. മനോജ് പണ്ട് ആലപിച്ച പ്രണയഗാനങ്ങള്‍ ഓര്‍ത്തെടുത്തു…പ്രാണസഖീ….ആ ശാരീരവും അസാധാരണസ്വരസഞ്ചാരങ്ങളും ഗായകനെ വീണ്ടും പ്രിയങ്കരനാക്കുന്നു. ജീവിതത്തില്‍ ഒരു പാട് തിരിച്ചടികള്‍ കിട്ടുക വഴി മനോനില തെറ്റിത്തുടങ്ങിയ ഗായകന്‍ മനോജ് ഒരു കാലത്ത് എത്രത്തോളം സംഗീതത്തില്‍ സ്വയം നഷ്ടപ്പെട്ട ഗായകനായിരുന്നുവെന്ന് ഇപ്പോഴും ആ ആലാപനം തെളിയിക്കുന്നു. ജീവിതപരീക്ഷണങ്ങളാല്‍ മനോജ് സംഗീതത്തെ നഷ്ടപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മനോജിനെ സംഗീതം ഒരിയ്‌ക്കലും കൈവിട്ടിട്ടില്ല.

ഇപ്പോഴിതാ ശശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഓറ എന്ന സിനിമയില്‍ മനോജിന് പാടാന്‍ ഒരു അവസരം നല്കുകയാണ്. മനോജിന്റെ സുഹൃത്തായ ശ്രീജിത് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മനോജിനെ ഇനി അലച്ചിലിനും അരക്ഷിതജീവിതത്തിനും ലഹരിയ്‌ക്കും വിട്ടുകൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് കൂട്ടുകാര്‍. അവന് സ്വസ്ഥമായി ഇരിക്കാനുള്ള ഒരു ഇടം ഒരുക്കിക്കൊടുക്കുമെന്ന് കേരളവര്‍മ്മയിലെ സഹപാഠികള്‍ പറയുന്നു.

ഇപ്പോഴും രവീന്ദ്രന്‍മാസ്റ്റര്‍ ഈണം പകര്‍ന്ന് യേശുദാസ് പാടിയ ഹരീമുരളീരവം എന്ന വിവിധരാഗങ്ങളുടെ സങ്കീര്‍ണ്ണസങ്കലനങ്ങള്‍ നിറഞ്ഞ ഈ ഗാനം മനോജ് വീണ്ടും പാടാന്‍ ശ്രമിക്കുമ്പോള്‍ ലോകം അന്തം വിടുകയാണ്. കാരണം മനോജിന്റെ ശാരീരം പഴയ സ്വരസഞ്ചാരവഴികള്‍ കണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉറപ്പിച്ച് പറയാനാകും- ഈ ഗായകന്‍ തിരിച്ചുവരും.

 

Tags: singermanojFriendsKerala Varma CollegeSinger ManojHarimuraleeravamPranasakhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.