Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തൃശൂരിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ നവകേരളാ സദസ്സ് മെലിയുന്നു; മണലൂരും നാട്ടികയിലും ആളില്ല

തൃശൂര്‍ ജില്ലയില്‍ എത്തിയതോടെ മുഖ്യമന്ത്രിയുടെ നവകേരളാസദസ്സ് മെലിയുന്നതായി പത്രപ്ര‍വര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. കാസര്‍കോഡ് മുതല്‍ നവകേരളാസദസ്സിനെ പിന്തുടരുന്ന സാനിയോ എന്ന ജേണലിസ്റ്റ് തന്നെയാണ് തൃശൂരില്‍ മുഖ്യമന്ത്രിയുടെ സദസ്സില്‍ ജനപങ്കാളിത്തം കുറവാണെന്ന് അഭിപ്രായപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 08:17 pm IST
inKerala

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എത്തിയതോടെ മുഖ്യമന്ത്രിയുടെ നവകേരളാസദസ്സ് മെലിയുന്നതായി പത്രപ്ര‍വര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. കാസര്‍കോഡ് മുതല്‍ നവകേരളാസദസ്സിനെ പിന്തുടരുന്ന സാനിയോ എന്ന ജേണലിസ്റ്റ് തന്നെയാണ് തൃശൂരില്‍ മുഖ്യമന്ത്രിയുടെ സദസ്സില്‍ ജനപങ്കാളിത്തം കുറവാണെന്ന് അഭിപ്രായപ്പെട്ടത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിന്റെ ഭാര്യ കൂടിയാണ് സാനിയോ. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖികയാണ് സാനിയോ.

നാട്ടികയിലെ നവകേരളാസദസ്സില്‍ ആളുകള്‍ കുറവായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇവിടെ അല്‍പനേരം മാത്രമാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും സാനിയോ പറഞ്ഞു. മലപ്പുറത്തോ, കോഴിക്കോടോ, കാസര്‍കോഡോ, കണ്ണൂരോ കണ്ട വലിയ ആള്‍ക്കൂട്ടമല്ല തൃശൂരില്‍. തൃശൂരിലെ ആദ്യ സദസ്സായ മണലൂരിലെ യോഗത്തില്‍ വളരെ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ എന്നും സദസ്സ് മെലിയുകയാണെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ മറ്റൊരു റിപ്പോര്‍ട്ടര്‍ പറഞ്ഞു.

തൃശൂരില്‍ നാറുന്നുണ്ടെന്നും ഇവിടുത്തെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാരാണോ നവകേരള സദസ്സുമായി തൃശൂരില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ അരുണ്‍കുമാര്‍ വിമര്‍ശിച്ചത്. മാത്രമല്ല മുഖ്യമന്ത്രി തൃശൂരിലേക്കെത്തിയപ്പോള്‍ പ്രസംഗത്തിന്റെ സമയം വല്ലാതെ ചുരുക്കിയെന്നും പറയുന്നു. അതായത് ആദ്യത്തെ ആവേശം ഇപ്പോഴില്ലെന്നതിന്റെ സൂചന കൂടിയാണിതെന്നും മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. മാത്രമല്ല അതാത് പ്രദേശങ്ങളിലെ ജീവല്‍പ്രശ്നങ്ങള്‍ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നില്ല. അതിന് ഉദാഹരണമായിരുന്നു കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പാലിച്ച മൗനം.

Tags: Navakerala sadassuCM PInarayi VijayanManalurSaniyoReporterThrissurNattikaGuruvayurnavakerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Kerala

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.