Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിയെ അഭിനന്ദിച്ച് വെങ്കടേഷ് പ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 11:15 pm IST
inIndia

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ മുന്‍ ദേശീയ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ് അനുമോദിച്ചു. സനാതന ധര്‍മത്തെ അവഹേളിച്ചതിനുള്ള ഗുരുതര തിരിച്ചടി എന്നാണ് വെങ്കടേഷ് പ്രസാദ് എക്‌സില്‍ കുറിച്ചത്. ബിജെപിക്ക് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നേതൃത്വം ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

മോദിയുടെ വിജയം: വസുന്ധര രാജെ

ജയ്‌പൂര്‍: സബ്കാ സാഥ്, സബ് കാ വികാസ്, സബ്കാ പ്രയാസ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രത്തിന്റെ വിജയമാണ് രാജസ്ഥാനില്‍ കണ്ടതെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ. പ്രധാനമന്ത്രി നല്‍കിയ ഉറപ്പിന്റെ വിജയമാണ്. അമിത്ഷായുടെ തന്ത്രത്തിന്റെ വിജയമാണ്, നദ്ദയുടെ നേതൃത്വത്തിന്റെ വിജയമാണ്. സര്‍വ്വോപരി പ്രധാനമന്ത്രിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ്. കോണ്‍ഗ്രസ് ദുഷ്ഭരണത്തെ തൂത്തെറിഞ്ഞ രാജസ്ഥാന്‍ ജനതയുടെ വിജയമാണ്. രാജത്തെ സേവിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഒരവസരം കൂടി നല്‍കാനുള്ള വിജയമാണിത്. അവര്‍ പറഞ്ഞു.

ലാഡ്‌ലി ബെഹ്നയുടെയും മോദിയുടെയും വിജയം

ഭോപ്പാല്‍: വോട്ടെണ്ണലിന്റെ തലേന്ന് മാധ്യമപ്രതിനിധികള്‍ ശിവ്‌രാജ് സിങ് ചൗഹാനോടു ചോദിച്ചു, ടൈറ്റ് ഫൈറ്റാണല്ലേ? ചൗഹാന്റെ മറുപടി ഇങ്ങനെ, എന്ത് ടൈറ്റ് ഫൈറ്റ്, എന്റെ അമ്മമാരും സഹോദരിമാരും ബിജെപിക്ക് വന്‍ വിജയം നല്കും.

ലാഡ്‌ലി ബെഹ്‌ന അടക്കം സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് ഫലം വന്നതിനു ശേഷം ചൗഹാന്‍ പ്രതികരിച്ചു. ലാഡ്‌ലി ബെഹ്‌ന യോജന പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥമാര്‍ക്ക് അക്കൗണ്ടിലേക്ക് പണം നല്കുന്നതിന് 1250 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ഇലക്ഷന്‍ തട്ടിപ്പ് എന്നാണ് കോണ്‍ഗ്രസ് അന്നതിനെ വിശേഷിപ്പിച്ചത്. പക്ഷേ അമ്മമാരും സഹോദരിമാരും ആ പദ്ധതിയെ എങ്ങനെയാണ് കണ്ടതെന്ന് ഇപ്പോള്‍ മനസിലായില്ലേ? ചൗഹാന്‍ ചോദിച്ചു.

ഇത് മോദിയുടെ വിജയം കൂടിയാണെന്നു പറഞ്ഞു, ചൗഹാന്‍. എംപി കെ മന്‍ മേം മോദി, മോദി കെ മന്‍ മേം എംപി (മധ്യപ്രദേശിന്റെ മനസില്‍ മോദി, മോദിയുടെ മനസില്‍ മധ്യപ്രദേശ്) എന്ന മുദ്രാവാക്യമാണ് പ്രചരണഘട്ടത്തിലുടനീളം ബിജെപി ഉയര്‍ത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ച് ക്ഷേമപദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന ആശയത്തിന്റെ വിജയം കൂടിയാണിതെന്നും ചൗഹാന്‍ പറഞ്ഞു.

Tags: bjpVenkatesh Prasad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.