Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്രമോദിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്ക് ജനങ്ങൾ കൊടുത്ത അടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 06:41 pm IST
inIndia, Article

എൻ ഹരി

ബിജെപി, മാധ്യമേഖല പ്രസിഡന്റ്‌

പ്രധാന മന്ത്രി നരേന്ദ്രമോദിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്ക് രാജ്യത്തെ ജനങ്ങൾ കൊടുത്ത അടിയാണ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.

അറുപതു വർഷക്കാലം രാജ്യത്തെ കട്ടുമുടിച്ച കോൺഗ്രസ്സ് പാർട്ടി ഇറ്റാലിയൻ മാഫിയയ്‌ക്ക് കീഴ്പ്പെട്ട് അന്ത്യ ശ്വാസം വലിക്കുന്ന അവസ്ഥയിലാണ്.

ഓരോ തോൽവികളിലും പാർട്ടിയിൽ നിന്ന് അവധിയെടുത്ത് സ്വദേശത്തും വിദേശത്തും വിനോദയാത്ര നടത്തുന്ന വയനാട് എം പി രാഹുൽ ഗാന്ധി വർഷങ്ങൾക്ക് മുൻപ് കോട്ടയം കുമരകത്ത് വനിതാ സുഹൃത്തുമായി ഹോട്ടലിൽ റൂമെടുത്ത് പോലീസ് സംരക്ഷണയിൽ അവധി ആഘോഷിച്ചതും, കോൺഗ്രസ് നേതാക്കളും പൊതു ജനങ്ങളും മറക്കാൻ ഇടയില്ല.

ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ അശ്വമേധത്തിന് തിരികൊളുത്തിയത് ലോകാരാധ്യനായ ശ്രീമൻ നരേന്ദ്രമോഡിയാണെങ്കിൽ,’ ആ.. യാഗാശ്വത്തെ പിടിച്ചുകെട്ടാൻ ഒരു INDIA സഖ്യത്തിനും സാധിക്കില്ലന്ന് വീണ്ടും വെക്തമായിരിക്കുകയാണ്.

ചന്ദ്രനിൽ കൃഷിഭൂമിയും ഓരോ കുടുംബത്തിനും നോട്ടടിക്കുന്ന മിഷ്യനും വാഗ്ദാനം ചെയ്ത് ഇലക്ഷനെ നേരിട്ട രാഹുൽ ഗാന്ധിക്ക് കർഷക സമ്മാൻ നിധിയിലൂടെയും സുകന്യ സമൃദ്ധിയോജനയിലൂടെയും വിള ഇൻഷൂറൻസിലൂടെയും ആയുഷ്മാൻ ഭാരതിലൂടെയും നൂറുകണക്കിന് കേന്ദ്ര പദ്ധതികളിലൂടെയും സഹായം ലഭിച്ച ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെ മനസിലാക്കാൻ സാധിച്ചില്ല,അവർ നരേന്ദ്രമോഡിക്കൊപ്പമാണ്.

ഒൻപതു വർഷക്കാലമായി അഴിമതിയുടെ കറ പുരളാത്ത NDA സർക്കാറിനോപ്പമാണെന്ന്.

റീക്ഷ വലിച്ചും ചെരുപ്പ് തുന്നിയും പാടത്തിറങ്ങിയും ട്രാക്റ്റർ ഓടിച്ചുമൊക്കെ ഫോട്ടോയ്‌ക്ക് പോസ് ചെയ്ത് സാധാരണ ജനങ്ങളെ അപമാനിക്കുന്ന പൊറാട്ട് നാടകം ഉപേക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം.

പ്രസിഡന്റിന്റെ വേഷം കെട്ടിച്ചു കേന്ദ്ര കമ്മിറ്റി ഓഫിൽ ഇരുത്തിയിരിക്കുന്ന മല്ലികാർജുന ഗർഗയെ രാജി വെപ്പിച്ച് വാർ റൂമുകളുടെ താക്കോൽ കൂട്ടവുമായി കേരള മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന കെസി വേണുഗോപലിനെ പോലുള്ള പാഷാണത്തിൽ കൃമികളെ വീട്ടിലിരുത്തി കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ട് പ്രവർത്തകരെ ഇനിയെങ്കിലും സ്വതന്ത്രരാക്കി രാജ്യത്തെ ജനങ്ങളോടും പൊതു സംവിധാനത്തോടും നീതി പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Tags: Rahul Gandhimodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.