Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞ് കൈപ്പത്തി; ദക്ഷിണേന്ത്യയിലേക്ക് ചുരുങ്ങി കോണ്‍ഗ്രസ്; തെലങ്കാന കണ്ട് ആശ്വസിച്ച് ഹൈക്കമാന്‍ഡ്

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതോടെ കോണ്‍ഗ്രസിനെ തുടച്ചുനീക്കപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് ക്ലീന്‍ സ്വീപ്പിലേക്ക് നീങ്ങുകയാണ്.

നിതീഷ് നീലകണ്ഠന്‍byനിതീഷ് നീലകണ്ഠന്‍
Dec 3, 2023, 01:39 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ ജനവിധില്‍ കോണ്‍ഗ്രസിന് അടിതെറ്റി. അടുപ്പിച്ച് നാലാം തവണയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു. നിലവിലെ എംപി മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് ക്ലീന്‍ സ്വീപ്പിലേക്ക് നീങ്ങുകയാണ്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വന്നപ്പോൾ തന്നെ രാജസ്ഥാനില്‍ കോൺഗ്രസ് ഫീൽഡ് ഔട്ട് ആകുന്ന കാഴ്ചയാണ് കണ്ടത്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഒരു പ്രകടനം കാഴ്ചവയ്‌ക്കാനും കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് സാധിച്ചില്ല എന്നത് പാര്‍ട്ടിയോടുള്ള സംഖ്യകക്ഷികളുടെ വിശ്വാസ്യത കുറക്കുന്നു. അതേസമയം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇതോടെ രണ്ടു സംസ്ഥാനങ്ങളിലെ ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹിന്ദി ഹൃദയഭൂമിയിലുള്ള സ്വാധീനം പൂണമായും നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. നിലവില്‍ ഹിമാചല്‍ പ്രദേശ് മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനം. തെലങ്കാനയിലെ ഫലമാണ് ഈ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന് ആകെ സന്തോഷിക്കാനുള്ള വക കിട്ടിയത്. ബിആര്‍എസിനെതിരെയുള്ള ഭരണവിരുദ്ധ വികരാമാണ് തെലുങ്കുനാട്ടിലെ കോൺഗ്രസ് വിജയത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ്, സോഷ്യല്‍ സ്‌കീം ഫോര്‍മുലയ്‌ക്ക് മറുപടിയില്ലത്തതാണ് കോണ്‍ഗ്രസ് തോല്‍വിയുടെ കാരണം. 78 കാരനായ കമല്‍നാഥിന്റെയും 76 കാരനായ ദിഗ്‌വിജയ സിംഗിന്റെയും പഴയ തന്ത്രങ്ങള്‍ക്ക് മോദി തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല എന്നത് വിവിധ സ്ഥാനാര്‍ത്ഥി തോല്‍വികളിലൂടെ പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും ലോക്‌സഭാ എംപിമാരും നടത്തിയ പ്രചാരണ പരിപാടികളും മികച്ച വിജയം ബിജെപിക്ക് കൈവരിക്കാന്‍ കാരണമായി.

നിരവധി സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള 11 ഉറപ്പുകള്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. എന്നാല്‍ വോട്ടിങ്ങിനെ ഇതിന് സ്വാധീനിക്കാന്‍ സാധിച്ചില്ല. അതേസമയം ബിജെപി ഇതിനകം തന്നെ നിരവധി സാമൂഹിക പദ്ധതികളുടെ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കി ‘ലാഡ്‌ലി ബെഹ്‌ന’ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈ തോല്‍വികള്‍ കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

‘ജാതി സെന്‍സസ്’ എന്നത് ഒരു തുറുപ്പ് ചീട്ടു പോലെയായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിച്ചത്. കോണ്‍ഗ്രസിന്റെ ഭാഗമായ ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ ജാതി ഘടന നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു അഭ്യാസം നടത്തിയതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജാതി സെന്‍സസ് പ്രാരണ തന്ത്രമാക്കിയത്. എന്നാല്‍ അതിന് യാതൊരു ഫലവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ജാതിക്ക് പുറത്തായിരുന്നു ബിജെപിയുടെ വികസന ജനസേവന പ്രവര്‍ത്തനങ്ങളുടെ അംഗീകാരം.

പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനത്തിന്റെ പിന്‍ബലത്തില്‍ ഹിമാചല്‍ പ്രദേശില്‍ വിജയിച്ച കോണ്‍ഗ്രസ്, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥിരം വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജയിച്ചത്. എന്നാല്‍ ഇത് മറ്റു സംസ്ഥാനങ്ങളില്‍ വിലപോയില്ല എന്നതിന് ഉദാഹരണമാണ് ദയനീയമായ ഈ തോല്‍വി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കും വടക്കേ ഇന്ത്യയില്‍ സ്വധീനം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നുവേണം അനുമാനിക്കാന്‍. മികച്ച പദ്ധതികളും പ്രകടനങ്ങളും കാഴ്ചവച്ചാല്‍ മാത്രമെ ഇനി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജനമനസുകളില്‍ വിശ്വാസം നേടാനാകു.

Tags: State Assembly ElectionNorth indiaRahul GandhielectioncongressrajasthanSouth IndiaTelanganaMadhyapradesh
നിതീഷ് നീലകണ്ഠന്‍
നിതീഷ് നീലകണ്ഠന്‍
Sub-Editor (Online) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.