Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈഡ്രജന്‍ വണ്ടിക്ക് ഗതാഗത വകുപ്പിന്റെ ഡബിള്‍ ബെല്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 01:01 am IST
inKerala
അഡീഷണല്‍ ഗതാഗത കമ്മീഷണര്‍ പ്രമോജ് ശങ്കര്‍.പി.എസിനൊപ്പം നിഹാല്‍ കൃഷ്ണയും ആദിത്യനും ഹ്രൈഡ്രജന്‍ വാഹനവുമായി

അഡീഷണല്‍ ഗതാഗത കമ്മീഷണര്‍ പ്രമോജ് ശങ്കര്‍.പി.എസിനൊപ്പം നിഹാല്‍ കൃഷ്ണയും ആദിത്യനും ഹ്രൈഡ്രജന്‍ വാഹനവുമായി

തിരുവനന്തപുരം: അങ്ങനെ ഹൈഡ്രജന്‍ വണ്ടിയെ ഗതാഗത വകുപ്പിലെടുത്തു. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവ ത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സയന്‍സ് വര്‍ക്കിങ് മോഡലില്‍ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂര്‍ ചെന്ത്രോപ്പിനി സിഎച്ച്എസ്എസിലെ നിഹാല്‍ കൃഷ്ണയും പി.എസ്. ആദിത്യനും തയാറാക്കിയ ഹൈഡ്രജന്‍ വാഹനമാണ് ഗതാഗത വകുപ്പിലെടുത്തത്. വാഹനത്തെക്കുറിച്ചറിഞ്ഞ അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ ഇരുവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ മനസ്സിലാക്കി. പ്രോജക്ടിനുള്ള പൂര്‍ണ സഹായവും വാഗ്ദാനം ചെയ്തു.

ഹീറോ ഹോണ്ട പ്രോ പാഷന്റെ എന്‍ജിനില്‍ മാറ്റം വരുത്തിയാണ് ഹൈഡ്രജന്‍ വാഹനം തയാറാക്കിയത്. കാര്‍ബറേറ്ററിന്റെ ഓവര്‍ ഫ്ളോ കട്ട് ചെയ്തും എക്സോസ്റ്റില്‍ മാറ്റം വരുത്തിയും എന്‍ജിന്‍ തയാറാക്കി. എന്‍ജിനിലേക്ക് ഹൈഡ്രജന്‍ എത്തിക്കുന്നതിനുള്ള കണ്ക്ടിവിറ്റി പൈപ്പ് ഇരുവരും ചേര്‍ന്നാണ് നിര്‍മിച്ചത്. 500 രൂപയുടെ ഹൈഡ്രജനില്‍ 1200 കിലോമീറ്റര്‍ ഓടാം. മലിനീകരണമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുകയ്‌ക്കു പകരം വെള്ളമാണ് പുറത്തുവരുന്നത്. മാരുതി കാറിന്റെ സ്റ്റിയറിങ്, ക്ലച്ച്, ബ്രേക്ക്, ഒമ്നിയുടെ ആക്സിലറേറ്റര്‍ എന്നിവ കൊണ്ട് നിര്‍മാണം. 100 സിസിയാണ് എന്‍ജിന്‍ കപ്പാസിറ്റി. ഏകദേശം 65,000 രൂപയാണ് ചെലവ്.

ഇന്നലെ വൈകിട്ടോടെയാണ് അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ ഇരുവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. വാഹനവുമായാണ് ഇരുവരുമെത്തിയത്. തുടര്‍ന്ന് കമ്മിഷണര്‍ വാഹനം ഓടിച്ചു നോക്കി. ഇവരുടെ വാഹന നിര്‍മാണ രീതി പ്രോജക്ടായി നല്കാന്‍ ആവശ്യപ്പെട്ടു.

വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സാങ്കേതിക വിദ്യ മാറ്റിയെടുക്കാന്‍ ഗതാഗത വകുപ്പിന്റെ എല്ലാ സഹായവുമുണ്ടാകുമെന്നും ഉറപ്പുനല്കി.

Tags: State School Science Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലീന ഡൈനിങ് ടേബിള്‍ നിര്‍മാണത്തിനിടെ താന്‍ നിര്‍മിച്ച കസേരയില്‍ ഇരിക്കുന്നു
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: റീലില്‍ പ്രചോദനം; ഡൈനിങ് ടേബിളിന് ആരാധകരേറെ

ദിവ്യ താന്‍ നിര്‍മിച്ച മുള ഉത്പന്നങ്ങളുമായി
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: മുത്തച്ഛനും മുത്തശ്ശിയും പഠിപ്പിച്ച പാഠങ്ങളില്‍ ദിവ്യ നെയ്യുന്നത് സ്വപ്നങ്ങള്‍

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഓവറോള്‍ കിരീടം നേടിയ മലപ്പുറം
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഹാട്രിക്കടിച്ച് മലപ്പുറം

Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം: മുന്നേറ്റം തുടര്‍ന്ന് മലപ്പുറം

കൊല്ലം മൈലോട് ടിഇഎംവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റോബോട്ടിക്സ് ഡയറി ഫാം
Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ക്ഷീരമേഖലയ്‌ക്ക് മുതല്‍ക്കൂട്ടായി റോബോട്ടിക്‌സ് ഡയറി ഫാം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.