Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജനുവരി 6 മുതല്‍ 12 വരെ; സ്വാഗതസംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 06:21 pm IST
inKerala
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം ചേങ്കോട്ടുകോണം മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം ചേങ്കോട്ടുകോണം മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ജനുവരി 6 മുതല്‍ 12 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം ചേങ്കോട്ടുകോണം മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു.

സീരിയല്‍ താരം ദിനേശ്പണിക്കര്‍ ഉദ്ഘാടനപ്രഭാഷണം നടത്തി. മുന്‍ എഡിജിപി അനന്തകൃഷ്ണന്‍, ഹിന്ദുധര്‍മപരിഷത്ത് പ്രസിഡന്റ് എം. ഗോപാല്‍, ചെയര്‍മാന്‍ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സിനിമാ സീരിയല്‍ താരം പി.കെ. ഗോപകുമാര്‍, ഡോ. ഭാവനാ രാധാകൃഷ്ണന്‍, സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍, കൗണ്‍സിലര്‍ പി. അശോക്കുമാര്‍, ശിവസേന രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കെ. കുഞ്ഞ്, ഡോ. ജി.എസ്. വേണു, ഡോ. തങ്കമണി, മോഹന്‍ലാല്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, പ്രൊഫ. എം.എസ്. രമേശന്‍, സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

‘സനാതന ധര്‍മ്മം എന്റെ വിശ്വാസം, എന്റെ അഭിമാനം, അത് ഞങ്ങള്‍ സംരക്ഷിക്കും’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ വിഷയം. സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായി കേന്ദ്രമന്ത്രി വി. മുരളീധരനെയും ചെയര്‍മാനായി മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനെയും തെരഞ്ഞെടുത്തു. വര്‍ക്കിംഗ് ചെയര്‍മാന്മാരായി മുക്കംപാലമൂട് രാധാകൃഷ്ണന്‍, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ വി. സുധകുമാര്‍, പ്രചരണവിഭാഗം ചെയര്‍മാന്‍ ആര്യനാട് സുഗതന്‍ എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ ശ്രേഷ്ഠാചാര്യസഭ, ഉന്നതാധികാര സമിതി, ഉപദേശക സമിതി തുടങ്ങിയവയും തിരഞ്ഞെടുത്തു.

 

Tags: Ananthapuri Hindu Mahasammelan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ആര്‍എസ്എസ് സ്ഥാപിച്ചത് : എന്‍.ആര്‍. മധു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.