Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത് ആസൂത്രിതം, ഒരു വര്‍ഷം മുമ്പ് പദ്ധതിയിട്ടു,പത്മകുമാറിനെയും കുടുബത്തെയും പൂയപ്പളളി പൊലീസ് സ്റ്റേഷനിലെത്തിച്ചു

ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 01:48 pm IST
inKerala

കൊല്ലം : വളരെ ആസൂത്രിതമായാണ് ആറുവയസുകാരിയെ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യ അനിതാ കുമാരിയും മകള്‍ അനുപമ പത്മനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതെന്ന് എ ഡി ജി പി അജിത് കുമാര്‍.കോവിഡ് കാലത്തിന് ശേഷം പത്മകുമാറിന് വലിയ കടബാധ്യത ഉണ്ടായിരുന്നു. അഞ്ച് കോടിയില്‍ പരം രൂപയുടെ ബാധ്യതയാണുളളത്. ഇത്രയും ആസ്തി കുടുംബത്തിനുണ്ടെങ്കിലും പെട്ടെന്ന് തന്നെ പത്ത് ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഇതാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടാന്‍ കാരണം.

ഒരു വര്‍ഷം മുമ്പ് തന്നെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി കാറിന്റെ വ്യാജ നമ്പര്‍ ഒരു വര്‍ഷം മുമ്പ് തന്നെ തയാറാക്കി. ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.

എന്നാല്‍ തട്ടിക്കൊണ്ടു പോകാന്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ സഹോദരന്റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് കാറില്‍ കടത്തി കൊണ്ടു പോയത്. പിന്നീട് കിഴക്കനേലയിലെത്തി കടയുടമയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് അനിതാകുമാരിയാണ്. പത്മകുമാറും ഒപ്പമുണ്ടായിരുന്നു.

പിന്നീട് മാധ്യമ ശ്രദ്ധയും പൊലീസും പിന്നാലെയുണ്ടെന്ന് മനസിലാക്കിയാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അപ്പോഴും കുട്ടിയെ സുരക്ഷിതയാക്കാനാണ് ആശ്രാമം മൈതാനത്ത് എത്തിച്ചത്. അനിതാ കുമാരിയാണ് കുട്ടിയെ ഓട്ടോയില്‍ അവിടെ എത്തിച്ചത്. പത്മകുമാര്‍ പിന്നാലെ ഉണ്ടായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരെ ഉച്ചയ്‌ക്ക് ഒരു മണിയോടടുപ്പിച്ച് പൂയപ്പളളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്ന് പേരെയും മുഖം മൂടി ധരിച്ചാണ് പൊലീസ് വാഹനത്തില്‍ നിന്നിറക്കിയത്.

അടൂര്‍ പൊലീസ് ക്യാമ്പില്‍ നിന്നാണ് ഇവരെ പൂയപ്പളളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. നേരത്തേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷന് പുറത്ത് വന്‍ ജനാവലി തടിച്ചു കൂടിയിട്ടുണ്ട്. പ്രതികളുമായി വാഹനം കടന്നു വരുമ്പോള്‍ ജനം കൂവി വിളിച്ചു.

നേരത്തേ തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസുകാരിയെയും സഹോദരനെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.ഇനി പ്രതികളുടെ ആരോഗ്യ പരിശോധനയ്‌ക്ക് ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

 

 

Tags: adgp ajit kumarkollamoyurabductionpadmakumaranithakumaryanupama padmanpooyappally
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.